റബര്‍ ടാപ്പിംഗിന് വരെ പോയിട്ടുണ്ട്, ഭര്‍ത്താവാണ് സ്‌റ്റേജില്‍ നീ കൈയ്യടി വാങ്ങുമെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിച്ചത്.. ശരിക്കും ഞാനൊരു വീട്ടമ്മയാണ്,.. നിമിഷ ബിജോ
സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന മലയാളികല്‍ക്ക് ഏറെ സുപരിചിതയായ താരം ആണ് നിമിഷ ബിജോ. മോഡലിംഗ് രംഗത്തില്‍ കൂടി ആണ് താരം കൂടുതല്‍ പ്രശസ്തി നേടിയത്. നിരവധി നല്ല ഫോട്ടോഷൂട്ടുകള്‍ ആണ് നിമിഷ ആരാധകര്‍ക്കായി സോഷ്യല്‍ […]