ഞരമ്പ് രോഗം അവരുടെ പ്രശ്നമല്ലേ..! എന്റെ പ്രശ്നമല്ലല്ലോ..! വൃത്തികെട്ട കമന്റ്ഇടുന്നവന്മാര്‍ക്ക് അമ്മയും പെങ്ങന്മാരും ഉണ്ടല്ലോ എന്ന കാര്യം മറക്കണ്ട.. ശരണ്യ ഷാനി
സോഷ്യല്‍ മീഡിയ നമുക്ക് ധാരാളം മോഡലുകളെ സമ്മാനിച്ചിട്ടുണ്ട്. ദിവസം കൂടുംതോറും ആളുകളുടെ എണ്ണവും വല്ലാതെ കൂടി കൂടി വരുന്നു. അത്തരത്തില്‍ നല്ല പിന്തുണ ഉള്ള ഒരു മോഡല്‍ ആണ് ശരണ്യ. ധാരാളം ഫോട്ടോസ് ആന്‍ഡ് […]