ആരുമോന്ന് ആരധിച്ചുപോവും, സൗന്ദര്യം തുളുമ്പുന്ന ആ മുഖം, വശ്യമായ അഴക്.. സ്റ്റൈലന്‍ ലുക്കില്‍ തിളങ്ങിയ ആരാദ്യയുടെ ഫോട്ടോസ്
മലയാള സിനിമയില്‍ ഏറ്റവു പേരുകേട്ട കേരളത്തിലെ സ്ഥലങ്ങളില്‍ ഒന്നായകൊച്ചിയിൽ നിന്നുള്ള ഒരു തെന്നിന്ത്യൻ ചലച്ചിത്ര നടിയാണ് ആരാധ്യ ആൻ. എറണാകുളത്തെ ഒരു ക്രിസ്ത്യൻ കുടുംബത്തിലാണ് ആരാധ്യ ജനിച്ചതും വളർന്നതും. മേഖാലയ യുനിവേര്‍സിറ്റിയില്‍ ആണ് താരം […]