നടി ഐശ്വര്യ ലക്ഷ്മിയുടെ പുത്തൽ ലുക്ക് ..ഇത് തന്നെയാണോ മായാനദിയിൽ കണ്ട അപ്പു! ചിത്രങ്ങൾ വൈറലാകുന്നു
ആദ്യ ചിത്രത്തിലെ അഭിനയത്തേക്കാൾ ഐശ്വര്യയുടെ രണ്ടാം നായികയെയാണ് പ്രേക്ഷകർ ഓർക്കുന്നത്. ടൊവിനോ തോമസിനൊപ്പം മായാനദിയിൽ അഭിനയിച്ചതിന് ശേഷമാണ് ഐശ്വര്യ ശ്രദ്ധ നേടിയത്. മായാനദിയിലെ അപ്പു എന്ന ഐശ്വര്യയുടെ വേഷം പ്രേക്ഷകർക്ക് ഇഷ്ടപ്പെടുകയും അതിലൂടെ ഐശ്വര്യയ്ക്ക് […]