പിടിച്ചു നിക്കാന്‍ കോമഡികള്‍ ഇല്ല.. സ്റ്റാര്‍ മാജിക് പ്രോഗ്രാം ബോഡി ഷെയിമിംഗ് പരിപാടിയായി മാറുന്നോ.. തമാശ അതിര് കടന്ന് അധിക്ഷേപിക്കുന്നത് തുല്യം.. പ്രമുഖ നടിയെ കളിയാക്കി ഉണ്ടാക്കിയ സ്ക്രിപ്റ്റ് പരിപാടിയുടെ അന്തസ്സിനെ തന്നെ കാണികള്‍ ചോദ്യം ചെയ്യുന്നു..
സ്റ്റാർ മാജിക് പുതിയ എപ്പിസോഡിനെതിരെ വിമര്‍ശനം. തങ്കച്ചന്‍ വിതുര, അഖില്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ സ്‌കിറ്റിനെതിരെയാണ് വിമര്‍ശനമുയര്‍ന്നത്. സ്‌കിറ്റിനിടയില്‍ ഉത്സവ സീസണ്‍ കഴിഞ്ഞാല്‍ പിന്നെ എങ്ങനെയാണ് ജീവിക്കുന്നത് എന്നാണ് അഖില്‍ തങ്കച്ചനോട് ചോദിക്കുന്നത്. ഇതിന് […]