കാത്തിരുന്ന ആരാധകര്‍ക്ക് പുത്തന്‍ വിസ്മയം സമ്മാനിച്ച് നിത്യ മേനോന്‍റെ കിടിലന്‍ ഫോട്ടോഷൂട്ട്.. ഫോട്ടോസ് വേറെ ലെവല്‍ ആയിട്ടുണ്ടേന്ന് ആരാധകരുടെ കമന്റ് പ്രവാഹം
അറിയപ്പെടുന്ന മലയാള ചലച്ചിത്ര നടിയും പിന്നണി ഗായികയുമാണ് നിത്യ മേനോൻ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ബാലതാരമായി 1998 ൽ ചലച്ചിത്ര രംഗത്തെത്തി. ഒരു ഇംഗ്ലീഷ് സിനിമയിലാണ് […]