അങ്ങനെയുള്ള പടത്തില്‍ വരെ അഭിനയിക്കേണ്ടി തന്നത് ഈ കാരണത്താല്‍.. താരം പറയുന്നു… | സിനിമയിൽ നിന്ന് ലഭിച്ചത് മോശം ഇമേജ് മാത്രമാണെന്നും.. ജീവിതം അതുപോലെ ദുരിതമായി തുടങ്ങി..
ഒരുകാലത്ത് മലയാള നടിയായിരുന്ന നടി ചാർമില യാതൊരു സഹായവുമില്ലാതെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടുന്നതായി റിപ്പോർട്ട്. ഓസ്റ്റിയോപൊറോസിസ് മൂലം ചെന്നൈ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ തങ്ങൾക്ക് പണമില്ലെന്നും അവരെ സഹായിക്കാൻ ആരുമില്ലെന്നും തമിഴ് […]