സാരിയിലും ഗ്ലാമര്‍ വേഷത്തിലും ഒരു പോലെ തിളങ്ങി-നടി വിമല രാമൻ കിടിലൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കണ്ടു നോക്കൂ.
മലയാള സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് വിമല രാമൻ. ഒരു അഭിനേത്രിയെ കൂടാതെ, ചെറുപ്രായത്തിൽ തന്നെ നൃത്തം പഠിക്കാൻ തുടങ്ങിയ നല്ലൊരു ഇന്ത്യൻ നർത്തകി കൂടിയാണ് അവർ. എല്ലാ കഴിവുകളും ഉള്ള നടിയാണെന്ന് പറയാം. […]