കുത്ത് കൊണ്ട് പുളഞ്ഞ് പ്രിയ താരം.. കണ്ണിറുക്കലില്‍ പിന്നേം വൈറല്‍ ആയി പ്രിയ
പ്രതിരോധ കുത്തിവയ്പ്പ് രാജ്യത്ത് പുരോഗമിക്കുന്നു. വാക്സിന്‍ കുത്തിവച്ചുള്ള ചിത്രങ്ങൾ പലപ്പോഴും സെലിബ്രിറ്റികൾ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ പങ്കിടുന്നു. നേരത്തെ മോഹൻലാലിന്റെയും നടി അഹാന കൃഷ്ണയുടെയും വാക്സിൻ സ്വീകരിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നമ്മുടെ […]