മലയാളത്തിൽ നിന്നും ഉണ്ടായാ ദുരനുഭവങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് നടി, ഇനിയ വെളിപ്പെടുത്തിയത് ഇങ്ങനെ.
അടുത്തിടെ നിരവധി ഗ്ലാമറസ് വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട താരമാണ് ഇനിയ. മലയാളത്തിലും തമിഴിലും നിരവധി നല്ല വേഷങ്ങൾ ചെയ്തിട്ടുണ്ട്. 2005 മുതൽ ചലച്ചിത്രമേഖലയിൽ തുടരുന്ന താരം ശ്രദ്ധിക്കപ്പെടാൻ കുറച്ച് സമയമെടുത്തു. ഇപ്പോൾ ഇത് കൂടുതലും ഗ്ലാമർ […]