വേദനകള്‍ ശല്യം ചെയ്യാത്ത ലോകത്തേക്ക് യാത്രയായി പ്രിയ താരം… സ്നേഹസീമയിലെ ആ പുഞ്ചിയും ഇനി ഇല്ല.. ശരണ്യ യാത്രയായി
അർബുദ രോഗത്തിന് ചികിത്സയിലിരിക്കെ നടി ശരണ്യ അന്തരിച്ചു . തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ പത്ത് വർഷമായി ശരണ്യ അർബുദ രോഗത്തിന് ചികിത്സയിലാണ്. ഗുരുതരമായ അസുഖത്തെ തുടർന്ന് അടുത്തിടെയാണ് ശരണ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. […]