ഭര്‍ത്താവിനു ഒട്ടും ഇഷ്ടമില്ല സിനിമയില്‍ അത്തരം കാര്യങ്ങള്‍ ചെയ്യുന്നത്.. അത്തരം സീനുകള്‍ ഒഴിവാക്കുകയാണ് ഇപ്പോള്‍.. നടി പ്രിയാമണി തുറന്നു പറയുന്നു.
തെന്നിന്ത്യൻ സിനിമകളിലെ ബോളിവുഡ് നടി കൂടിയാണ് പ്രിയാമണി. പ്രിയാമണി ഇതിനകം തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. വിനയന്റെ സത്യം എന്ന ചിത്രത്തിലൂടെയാണ് പ്രിയാമണി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. 18 -ആം പടി […]