കാര്യങ്ങള്‍ ഒക്കെ അഞ്ചുമിനിറ്റില്‍ തീര്‍ത്ത്, മുണ്ടും മുറുക്കി കുത്തി എത്രപേര്‍ ഉറങ്ങുന്നുണ്ടാകും അല്ലെ..! കുറച്ച് കാലങ്ങള്‍ക്ക് വൈറല്‍ ആയ ആ കുറിപ്പ് ഇങ്ങനെ ആയിരുന്നു
സ്ത്രീനധനവും മാറ്റ് ചൂഷണങ്ങളും ഒക്കെ പതിവാകുന്ന ഈ കാലത്ത് ഒരുപാട് കഷ്ടപെടുന്ന സ്ത്രീകളും ഈ നാട്ടില്‍ ഉണ്ട് അത്തരത്തില്‍ ഉള്ളവരുടെ പ്രശ്നങ്ങള്‍ എടുത്ത് കാണിച്ച ഒരു സിനിമ ആയിരുന്നു ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍. […]