പഴയ തലമുറയില്‍ ഉള്ളവര്‍ക്ക് പകരം വെക്കാന്‍ പറ്റാത്ത നടന്‍.. വായിക്കുക…! ”പ്പ ശര്യാക്കിത്തരാം..”!! അനശ്വരനായ കുതിരവട്ടം പപ്പു….!
40 വർഷത്തോളം നാടകങ്ങളിലും സിനിമകളിലുമായി സ്വതസിദ്ധമായ ശൈലിയിൽ ആസ്വാദകരെ രസിപ്പിച്ച നടനാണ് കുതിരവട്ടം പപ്പു. 1936ൽ കോഴിക്കോടിനടുത്ത ഫറൂക്കിൽ ജനിച്ച പത്മദലാക്ഷനെ കുതിരവട്ടം പപ്പു ആക്കിയത് മലയാള സാഹിത്യത്തിലെ സുൽത്താൻ ആയ വൈക്കം മുഹമ്മദ് […]