തടി അത് വലിയ ഒരു ഭാരമായി തോനിയില്ല.. പക്ഷെ ആകെ ഒരു തളര്‍ച്ച ആയിരുന്നു കുറച്ച് ചുവടുവെക്കുമ്പോളെക്കും.. തടി കുറച്ച് സ്ലിം ആയതിനെ കുറിച്ച് ദേവി ചന്ദന പറഞ്ഞത് കേട്ടോ
1999 ൽ രാജൻ സിത്താരയുടെ പുറത്തിറങ്ങിയ ഭാര്യവീട്ടി പരമസുഖംത്തിലൂടെയാണ് ദേവിചന്ദന അഭിനയരംഗത്തെത്തിയത്. പിന്നീട് അമ്മയായും സഹനടിയായും നിരവധി സിനിമകളിൽ അഭിനയിച്ചു. രാക്ഷസരാജാവ്, നരിമാൻ, കസ്തൂരിമാൻ, വേഷം, ഒരു പെൺകുട്ടി ഇൻ ലൈവ് തുടങ്ങി ഇരുപതിലധികം […]