അനുശ്രീ പറഞ്ഞത് കേട്ടോ …! “” സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ ഞാൻ അതായേനെ.. “”
ലാൽജോസ് ചിത്രം ഡയമണ്ട് നെക്ലസിലെ നാട്ടിൻപുറത്തുകാരിയായ പെൺകുട്ടിയായി എത്തി പിന്നീട് മലയാളത്തിന്റെ പ്രിയ നായകയായി താരമാണ് അനുശ്രീ. ഒരു റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി വന്ന് പിന്നീട് മലയാള സിനിമയിലെ യുവനടിമാരിൽ മുൻ നിരയിലെത്തുകയായിരുന്നു അനുശ്രീ. […]