Category: Uncategorized

  • അഡൽറ്റ് കണ്ടന്റ് സീനിൽ അഭിനയിക്കുന്നവർ എന്ത് ചെയ്യണമെന്ന് വളരെ പച്ചയ്ക്ക് പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയാണ്.. അപർണ്ണയുടെ വാക്കുകൾക്ക് കൈയ്യടി








    മലയാള സിനിമ രംഗത്തും അതുപോലെ തെന്നിന്ത്യൻ സിനിമയിലും ശ്രദ്ധ നേടിയ അഭിനേത്രിയാണ് അപർണ്ണ ദാസ്, ഇപ്പോഴിതാ നടിയുടെ ചില വാക്കുകൾ വളരെ ചർച്ചയാകുകയാണ്, സോഷ്യൽ മീഡിയകളിൽ വരുന്ന ചില ഉള്ളടക്കങ്ങൾ കുട്ടികളെ എങ്ങനെ മോശമായി ബാധിക്കുന്നു എന്ന കാര്യത്തെക്കുറിച്ചാണ് അപർണ തുറന്നുപറയുന്നത്,









    അപർണ്ണയുടെ വാക്കുകൾ ഇങ്ങനെ, ‘എന്റെ ഒരു ജനറേഷൻ, ഫോൺ ഇല്ലാത്ത സമയവും ഈ ഒരു സമയവും കണ്ടിട്ടുണ്ട്. എന്റെ അനിയന്റെ സ്‌കൂളിലൊക്കെ ഫോൺ നിർബന്ധമാണ്. കൊവിഡ് വന്നതിന് ശേഷം ഫോൺ എല്ലാവർക്കും വേണം എന്നതായി, ഞാൻ എപ്പോഴെങ്കിലും ഇതേക്കുറിച്ച് സംസാരിക്കണം എന്ന് കരുതിയതായിരുന്നു . ആ വ്യക്തിയുടെ പേര് പറയണമെന്നൊന്നും ഇല്ല.








    അക്കാര്യം ഞാൻ കണ്ടപ്പോൾ ഭയങ്കര അസ്വസ്ഥതയായി, ഒരു സ്ത്രീയാണ്, പുള്ളിക്കാരി എ ഗ്രേഡ്, അഡൽട്ട് കണ്ടന്റുകളാണ് ഉണ്ടാക്കുന്നത്, അത് അവരുടെ ജീവിതമാർഗമായിരിക്കാം, എന്നാൽ അഡൽറ്റ് കണ്ടന്റ് സീനിൽ അഭിനയിക്കുന്നവർ എന്ത് ചെയ്യണമെന്ന് വളരെ പച്ചയ്ക്ക് പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയാണ്, അങ്ങനെയാണ് അവർ അതിനെ പ്രമോട്ട് ചെയ്യുന്നത്, സത്യത്തിൽ എനിക്കത് കണ്ടപ്പോൾ വലിയ ദേഷ്യം വന്നു,








    എന്താണ് ഇവരൊക്കെ ഈ കാണിക്കുന്നതെന്ന് തോന്നിപ്പോയി, കാരണം കുട്ടികളൊക്കെ ഇത് കാണുന്നുണ്ട്, അവർക്കിതതൊന്നും ഈ പ്രായത്തിൽ അറിയേണ്ട ആവിശ്യമില്ല, കുട്ടികള്‍ സ്കൂളിൽ പോയാല്‍ ഓപ്പോസിറ്റ് ജെന്‍ഡറിനെക്കുറിച്ച് തെറ്റായ ചിത്രമായിരിക്കും ലഭിക്കുക. ഒരുപക്ഷെ അവർ ഇതൊക്കെ കണ്ടിട്ടാണ് അവർ പോകുന്നതെങ്കിൽ അവർ അങ്ങനെയാകും പെരുമാറുക എന്നും അപർണ്ണ തോമസ് പറയുന്നു. അപർണ്ണയുടെ വാക്കുകൾക്ക് നിറഞ്ഞ കൈയ്യടിയാണ് ഇപ്പോൾ ലഭിക്കുന്നത്.






  • ഇന്ത്യയിൽ ജീവിക്കണമെങ്കിൽ കുറഞ്ഞത് ഈ 10 രേഖകൾ കയ്യിൽ വേണം





    ഒരു രാജ്യത്ത് ജീവിക്കാൻ തീർച്ചയായും ചില രേഖകൾ ആവശ്യമാണ്. ഐഡന്റിറ്റി തെളിയിക്കാനും മറ്റുസേവനങ്ങൾ ലഭിക്കാനുമാണ് ഇത്തരം രേഖകൾ കൈവശം വെക്കണമെന്ന് രാജ്യങ്ങൾ ആവശ്യപ്പെടുന്നത്. നിങ്ങൾ ഇന്ത്യയിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണെങ്കിൽ തീർച്ചയായും ഈ 10 രേഖകൾ നിങ്ങളുടെ കൈവശം വേണം. അവ ഏതെല്ലാമെന്ന് നോക്കാം.




    ആധാര്‍ കാര്‍ഡ്
    ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖയാണ് ആധാര്‍കാര്‍ഡ്. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നല്‍കുന്ന രേഖയാണിത്. സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കാനും ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും ഒക്കെ ഇവ അത്യാവശ്യമാണ്.





    ജനന സര്‍ട്ടിഫിക്കേറ്റ്
    ജനന തീയതിയും സ്ഥലവും പോലെയുള്ള പ്രധാനപ്പെട്ട കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നത് ജനന സര്‍ട്ടിഫിക്കറ്റിലാണ്. ആധാര്‍കാര്‍ഡ്, പാസ്‌പോര്‍ട്ട് പോലെയുളള രേഖകള്‍ ലഭിക്കുന്നതിന് ജനന സര്‍ട്ടിഫിക്കറ്റുകളുടെ ആവശ്യകത വളരെ അത്യാവശ്യമാണ്. ഈ ജനന സര്‍ട്ടിഫിക്കറ്റാണ് നിങ്ങളുടെ വ്യക്തിപരമായ എല്ലാ രേഖകളുടേയും അടിസ്ഥാനം.




    റേഷന്‍ കാര്‍ഡ്
    സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള ഐഡന്റിറ്റിയായും താമസത്തിന്റെ തെളിവായും ഈ രേഖ പ്രവര്‍ത്തിക്കുന്നു. റേഷന്‍ കാര്‍ഡ് ഇഷ്യൂ ചെയ്യുന്നത് സംസ്ഥാന ഗവണ്‍മെന്റാണ്.



    വിവാഹ സര്‍ട്ടിഫിക്കറ്റ്
    വിവാഹത്തിന്റെ നിയമപരമായ തെളിവായിട്ടാണ് വിവാഹ സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുന്നത്. പങ്കാളിയുടെ വിസയ്ക്ക് വേണ്ടി അപേക്ഷിക്കാനും ഔദ്യേഗിക രേഖകളില്‍ വിവാഹിരാണോ എന്ന് തെളിയിക്കാനും ഇത് അത്യന്താപേക്ഷിതമാണ്.





    വോട്ടര്‍ ഐഡി
    തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനും ഐഡന്റിറ്റിയുടെയും വിലാസത്തിന്റെയും വിശ്വസനീയതയ്ക്ക് വേണ്ടിയുമുള്ളതാണ് വോട്ടർ ഐഡി . ഇലക്ട്രല്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് (ഇപിഐസി)എന്ന് അറിയപ്പെടുന്ന വോ്ട്ടര്‍ ഐഡി ഇലക്ട്രല്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയാണ് നല്‍കുന്നത്.





    പാന്‍ കാര്‍ഡ്
    ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനും നികുതി ഫയല്‍ ചെയ്യാനും ഉള്‍പ്പടെയുള്ള സാമ്പത്തികമായ കൊടുക്കല്‍ വാങ്ങലുകള്‍ കൈകാര്യം ചെയ്യുന്നതിന് പാന്‍കാര്‍ഡ് നിര്‍ബന്ധമാണ്. ആദായ നികുതി വകുപ്പാണ് പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) കാര്‍ഡ് നല്‍കുന്നത്.






    ഡ്രൈവിങ് ലൈസന്‍സ്

    നിയമപരമായി വാഹനമോടിക്കാന്‍ അനുവദിക്കുന്ന രേഖയാണ് ഡ്രൈവിങ് ലൈസന്‍സ്. റീജിയണല്‍ ട്രാന്‍പോര്‍ട്ട് ഓഫീസ് (ആര്‍ടിഒ) ആണ് ഇത് നല്‍കുന്നത്. തിരിച്ചറിയലിന്റെ മറ്റൊരു പ്രധാന രേഖയായി ഇത് നിലനില്‍ക്കുന്നു.




    പാസ്‌പോര്‍ട്ട്
    അന്തര്‍ദേശീയ യാത്രകള്‍ സാധ്യമാക്കുന്നതിനുള്ള പ്രധാന രേഖയാണ് പാസ്‌പോര്‍ട്ട്. വിദേശകാര്യമന്ത്രാലയം നല്‍കുന്ന ഈ രേഖ ഇന്ത്യന്‍ പൗരത്വത്തിന്റെ സ്ഥിരീകരണമായി പ്രവര്‍ത്തിക്കുന്നു.




    ബാങ്ക് പാസ്ബുക്ക്
    നമ്മുടെ ഇടപാടുകളുടെയും അക്കൗണ്ട് ബാലന്‍സിന്റെയും രേഖയാണ് ബാങ്ക് പാസ്ബുക്ക്. ധനകാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇവ നിര്‍ണ്ണയകമാണ്. വായ്പ്പകള്‍ക്കോ അധിക ബാങ്ക് സേവങ്ങള്‍ക്കും അപേക്ഷിക്കുമ്പോള്‍ ഇത് പലപ്പോഴും ആവശ്യമാണ്.

    വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍
    നിങ്ങളുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ യോഗ്യത തെളിയിക്കാന്‍ വളരെ അത്യാവശ്യമാണ്. ജോലി അപേക്ഷകള്‍ക്കും മറ്റും സര്‍ട്ടിഫിക്കറ്റുകള്‍ വളരെ അത്യാവശ്യമാണ്.

  • അമ്പട പഹയാ.. 12 ഭാര്യമാരെ ഒരുമിച്ചു ഗ.ർ.ഭി.ണി.യാ.ക്കി ഗിന്നസ്‌ബുക്കിൽ കേറി







    നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഓരോ കുടുംബങ്ങളും വ്യത്യസ്തമായിട്ടുള്ള രീതിയിലായിരിക്കും കാണപ്പെടുന്നത് എന്നാൽ പൊതുവായ രീതിയിൽ നിന്നും വിട്ടുമാറിയും വളരെ വ്യത്യസ്തമായിട്ട് നിലനിൽക്കുന്ന കുറച്ചു കുടുംബങ്ങളെ കുറിച്ചിട്ടാണ് ഇന്ന് നമ്മൾ സംസാരിക്കാൻ ആയിട്ട് പോകുന്നത്.






















    കടപ്പാട് Aarum Parayatha Kadhakal






  • ഇനി ലിവിം​ഗ് ടു​ഗെദർ ടെസ്റ്റ് നടത്താനില്ല, കൊച്ചിന് വയസ് 13 ആയി, ആ ഒരു മെെെൻഡ് സെറ്റ് ഇല്ല, ആര്യ ബാബു പറഞ്ഞത് ഇങ്ങനെ..









    നടി ആര്യ ബാബു വീണ്ടും വിവാഹിതയാകാൻ ഒരുങ്ങുകയാണ്. ആദ്യ വിവാഹ ബന്ധപരാജയത്തിന് ശേഷവും ഒരു പ്രണയ പരാജയത്തിനും പിന്നാലെയാണ് വീണ്ടും വിവാഹം കഴിക്കുന്നത്. രണ്ടാമതൊരു വിവാഹം ആര്യയുടെ സ്വപ്നമായിരുന്നു. ഇതേക്കുറിച്ച് നടി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പ്രേമിച്ച് ലിവിം​ഗ് ടു​ഗെദർ ടെസ്റ്റ് നടത്തി ഓക്കെയാണോ അല്ലയോ എന്ന് നോക്കാൻ ഇനി വയ്യ.







    ആ സമയമൊക്കെ പോയി. കൊച്ചിന് വയസ് 13 ആയി. ആ ഒരു മെെെൻഡ് സെറ്റ് ഇല്ല. രണ്ട് മൂന്ന് വർഷം മുമ്പേ കല്യാണം കഴിച്ച് സെറ്റിൽ ആകണമെന്ന് ആലോചിക്കുന്നുണ്ട്. ഇപ്പോൾ വീട്ടുകാരും ഫ്രണ്ട്സും പറയുന്നുണ്ട്.
    മുമ്പ് അവർ പറയില്ലായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ കു‌ടുംബമായി സെറ്റിൽ ഡൗൺ ചെയ്യുന്നത് അവർക്ക് കാണണം. ഞങ്ങളുടെ കൂട്ടത്തിൽ സിം​ഗിളായി ആരുമില്ല. എല്ലാവർക്കും







    അവരുടേതായ കുടുംബമായി. എനിക്ക് കുടുംബ ജീവിതം ഇഷ്ടമാണ്. ഞാൻ കംപാനിയൻഷിപ്പ് ഇഷ്ടപ്പെടുന്ന ആളാണ്. താൻ രണ്ടാമത് വിവാഹം ചെയ്യുന്നതിൽ മകൾക്ക് സമ്മതമാണ്. അവളുടെ അച്ഛൻ വിവാഹം ചെയ്തു. ഭാര്യയും കുഞ്ഞുമുണ്ട്. അവൾ നോക്കുമ്പോൾ അച്ഛൻ കല്യാണം കഴിച്ച് ഹാപ്പിയായി പോകുന്നു. അമ്മയും കല്യാണം കഴിക്കുന്നതിൽ അവൾക്ക് ഇഷ്ടമാണ്.










    മുൻ ഭർത്താവിനോട് തന്റെ ജീവിതത്തെക്കുറിച്ച് ഇപ്പോൾ സംസാരിക്കാറില്ല. ഞങ്ങൾ കൂടുതലും മകളുടെ കാര്യങ്ങളാണ് സംസാരിക്കാറ്. മുമ്പ് പിന്നെയും ഞങ്ങൾ കാര്യങ്ങൾ ഷെയർ ചെയ്യുമായിരുന്നു. അദ്ദേഹത്തിന്റെ കല്യാണം കഴിഞ്ഞ ശേഷം അങ്ങനെ സംസാരിക്കുന്ന ആളുകളല്ല. സംസാരം കുറച്ചു. കാരണം ഞാൻ പുള്ളിക്കാരിയെ കൂടെ പരി​ഗണിക്കണം.







  • വീട്ടുകാർ ശരിയല്ല ഗയ്സ്… ഞെട്ടിക്കുന്ന വെളിപ്പെടുത്തലും ആയി പ്രശ്‌നേഷിന്റെ അമ്മയും സഹോദരിയുo?😮അമ്മയെ അടിച്ചു? 😳പൊട്ടികരഞ്ഞു 😒





    ഞെട്ടിക്കുന്ന വെളിപ്പെടുത്തലും ആയി പ്രശ്‌നേഷിന്റെ അമ്മയും സഹോദരിയുo?😮അമ്മയെ അടിച്ചു? 😳











    ബി ടെക്ക് വിട്ട് കൂലിപ്പണിക്കിറങ്ങിയ യുവാവ് : ഹിറ്റായി “ഗ്രീൻ ഹൌസ് ക്ളീനിങ്”
    Rohit Greenhouse cleaning







    ഞെട്ടിക്കുന്ന പ്രതികരണവുമായി പച്ചവീട് രോഹിത്തിന്റെ സഹോദരി❗Green house cleaning Rohith














  • ഇവള് കേരളത്തിലും വന്നിട്ടുണ്ട്.. വാട്ട്‌സ്ആപ്പ്, ടെലിഗ്രാം, സ്‌നാപ്ചാറ്റ്; പാക് ഉദ്യോഗസ്ഥരുമായി ജ്യോതിക്ക് രഹസ്യബന്ധം, 2 തവണ പാക്കിസ്ഥാനില്‍..







    പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഹരിയാനയിലെ ഹിസാറില്‍ പൊലീസ് അറസ്റ്റ് ചെയ്ത യൂട്യൂബര്‍ ജ്യോതി മൽഹോത്ര പാക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് പൊലീസ്. വാട്ട്‌സ്ആപ്പ്, ടെലിഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചാണ് പാക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങൾ അവര്‍ പങ്കുവെച്ചിരുന്നത്. ഹിസാർ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വനിതാ ട്രാവൽ ബ്ലോഗറാണ് ജ്യോതി മൽഹോത്ര. ‘ട്രാവൽ വിത്ത് ജോ’ എന്നാണ് ഇവരുടെ യൂട്യൂബ് ചാനലിന്‍റെ പേര്.









    2023ലും കഴിഞ്ഞ വര്‍ഷവും ഇവര്‍ പാകിസ്ഥാൻ സന്ദർശിച്ചിരുന്നു. സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയും യൂട്യൂബ് ചാനലിലൂടെയും പാക്കിസ്ഥാനെക്കുറിച്ച് പോസിറ്റീവ് ഇമേജ് ഉണ്ടാക്കുക എന്ന ചുമതലയാണ് പാക് ഏജന്‍സികള്‍ ജ്യോതിയെ ഏല്‍പ്പിച്ചിരുന്നത്. 2023ൽ പാകിസ്ഥാനിലേക്കുള്ള ഒരു പ്രതിനിധി സംഘത്തിന്റെ ഭാഗമായി തന്നെയും തിരഞ്ഞെടുത്തുവെന്നും അങ്ങനെയാണ് പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചതെന്നുമാണ് ചോദ്യം ചെയ്യലിൽ അവർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. പാക് സന്ദർശന വേളയിൽ, ഡാനിഷ് എന്ന് അറിയപ്പെടുന്ന അഹ്‌സാൻ-ഉർ-റഹീം എന്നയാളെ കണ്ടുമുട്ടി. ഇന്ത്യയിലേക്ക് മടങ്ങിയ ശേഷവും വാട്ട്‌സ്ആപ്പ്








    വഴിയും മറ്റ് മെസേജിംഗ് ആപ്പുകൾ വഴിയും ബന്ധം തുടർന്നെന്ന് എഫ്ഐആറില്‍ പറയുന്നു. ഡാനിഷിന്‍റെ നിർദേശപ്രകാരമാണ് ജ്യോതി രണ്ടാമതും പാകിസ്ഥാൻ സന്ദർശിച്ചത്. അന്ന് ഡാനിഷ് അവരെ അലി എഹ്‌സാൻ എന്നയാള്‍ക്ക് പരിചയപ്പെടുത്തി. അയാളാണ് പാക്കിസ്ഥാനിലെ ഇന്റലിജൻസ് ഉദ്യോഗസ്ഥര്‍ക്ക് ജ്യോതിയെ പരിചയപ്പെടുത്തിയത്. പിന്നീട് ജ്യോതി പാക്ക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യയിലെ, പ്രത്യേകിച്ച് പഞ്ചാബിലെയും ഹരിയാനയിലെയും സുപ്രധാന കേന്ദ്രങ്ങളുടെ ലൊക്കേഷനുകളും ചിത്രങ്ങളുമെല്ലാം പങ്കുവച്ചു.
    പൊലീസിനോ ആര്‍മിക്കോ സംശയം തോന്നാതിരിക്കാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറുകൾ









    മറ്റ് പേരുകളിലാണ് സേവ് ചെയ്തിരുന്നത്. പാക് ഉദ്യോഗസ്ഥരുമായുള്ള രഹസ്യബന്ധം മറച്ചുവെക്കാനുള്ള മനഃപൂർവമായ ശ്രമമാണ് അവര്‍ നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. പൊലീസ് കസ്റ്റഡിയിലാണ് ജ്യോതി. ഹരിയാനയിലും പഞ്ചാബിലും വ്യാപിച്ചുകിടക്കുന്ന ചാരശൃംഖലയുടെ ഭാഗമാണ് ജ്യോതി മൽഹോത്രയെന്ന് പൊലീസ് പറഞ്ഞു. നേരത്തെ ഹരിയാനയില്‍ സമാനകുറ്റത്തിന് 24 കാരനായ നൗമാൻ ഇലാഹിക്ക് അറസ്റ്റിലായിരുന്നു. ഹരിയാനയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന ഇയാള്‍ ഉത്തർപ്രദേശ് സ്വദേശിയാണ്. ജ്യോതിക്ക് പുറമേ പാക്കിസ്ഥാന് വിവരങ്ങള്‍ കൈമാറിയ മറ്റ് അ‍ഞ്ചുപേര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്.







  • വൺവേ തെറ്റിച്ചു ബസുമായി വന്ന ഡ്രൈവറെക്കൊണ്ട് കിലോമീറ്ററോളം റിവേഴ്‌സ് അടിപ്പിച്ചു വാഹനങ്ങൾ








    Vehicles were forced to reverse for kilometers by a driver who came with a bus that had crossed the one-way street.









    വൺവേ തെറ്റിച്ചു ബസുമായി വന്ന ഡ്രൈവറെക്കൊണ്ട് കിലോമീറ്ററോളം റിവേഴ്‌സ് അടിപ്പിച്ചു വാഹനങ്ങൾ

















    Malayali Club കടപ്പാട്





  • കുട്ടിയെ എനിക്ക് തരാൻ അവൾ വരുന്നത് കാത്ത് ഞാൻ പണവുമായി നെഞ്ചുകുടിങ്ങി നിന്നു” Eranakulam beggers









    കുട്ടിയെ എനിക്ക് തരാൻ അവൾ വരുന്നത് കാത്ത് ഞാൻ പണവുമായി നെഞ്ചുകുടിങ്ങി നിന്നു
























    #cwc #eranakulamlatest #kadavanthra
    #cwc#eranakulamlatest#kadavanthra#vyttila#edappally#eranakulamnews#beggers#trivandrum#trivandrumn






  • ആധാർ കാർഡ് ഉണ്ടോ 2 ലക്ഷം ലോൺ ലോൺ ലഭിക്കും ഈടില്ലാതെ ,24 മണിക്കൂറിനുള്ളിൽ ‎







    പണത്തിന് അത്യാവശ്യമുള്ളവരാണ് നമ്മളിൽ പലരും, കൂട്ടുകാരുടെ അടുത്തുന്നിനും മറിച്ചൊക്കെ ആയിരിക്കും പലരും പല കാര്യങ്ങളും ചെയ്യുന്നത് എന്നാൽ പെട്ടന്നുള്ള അതിവശ്യത്തിന് നമ്മളിൽ പലരും ഓടി നടക്കുന്ന സാഹചര്യം ഉണ്ടായിണ്ടാവാം. അതിനൊക്കെ പരിഹാരമാണ് ഈ വീഡിയോ..



















    കടപ്പാട് :
    dcb media










  • യാത്രക്കാരിയായ യുവതിയുടെ അടുത്ത് നിന്ന് ബസ് കണ്ടക്ടറായ ഇവൻ കാണിച്ച കലാപരിപാടി ‎








    The bus conductor performed a performance for a young woman passenger.