Category: Uncategorized

  • പെട്ടന്നൊരു അതിവശ്യത്തിന് പണം ആവശ്യം വന്നാൽ, ഈടും ജാമ്യാവുമില്ലാതെ 5000 – 100000 വരെ പേർസണൽ ലോൺ കിട്ടാനുള്ള വഴികൾ ഇതാ,,, കാണുക

















    The Indian financial landscape is undergoing a rapid transformation, and nowhere is this more evident than in the explosive growth of instant loans. Primarily delivered through mobile applications, these loans promise quick cash with minimal fuss, catering to a population increasingly





    comfortable with digital transactions and often underserved by traditional banks. While they offer undeniable convenience and fill a critical credit gap, the world of instant loans in India is a complex terrain, fraught with potential pitfalls for the unwary borrower.




    Instant loans in India are a potent financial tool, offering unprecedented speed and access to credit. They can be a lifeline in emergencies. However, they are also a double-edged sword. The potential for crippling debt, harassment, and data misuse is real, particularly with unregulated players.






    While RBI regulations aim to create a safer environment, the onus remains significantly on the borrower to be informed, cautious, and responsible. Before tapping for that instant cash, borrowers must weigh the convenience against the potential costs and ensure they are dealing with a legitimate entity and fully understand the terms of the engagement





  • ഇതൊക്കെയാണ് സർപ്രൈസ്.. മകൾ ആഞ്ചു വർഷങ്ങൾക്കു ശേഷം സർപ്രൈസ് ആയി നാട്ടിൽ വന്നപ്പോൾ ഉണ്ടായ സംഭവം., വീഡിയോ മുഴുവൻ കാണുക














    When his daughter came home as a surprise after five years, a beautiful surprise video







    “5” വർഷങ്ങൾക്കു ശേഷം മകൾ സർപ്രൈസ് ആയി നാട്ടിൽ വന്നപ്പോൾ❤️മനോഹരമായ സർപ്രൈസ് വീഡിയോ















  • ചുണ്ട് ജസ്റ്റ് മുട്ടിക്കുന്ന സീനാണെങ്കിൽ ചെയ്യാൻ റെഡിയാണ്.. ഡീപ്പ് ലിപ് ലോക്കിനോട് താൽപര്യമില്ല; രേണു സുധി








    അഭിനയം പ്രൊഫഷനായി തെരഞ്ഞെടുത്തശേഷം ഏറ്റവും കൂടുതൽ സൈബർ ബുള്ളിയിങ്ങിനും വിമർശനത്തിനും പാത്രമാകേണ്ടി വന്ന വ്യക്തിയാണ് നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു. ഭർത്താവിന്റെ മരണശേഷം പലവിധ ജോലികൾക്ക് രേണു ശ്രമിച്ചിരുന്നു. പരിചയകുറവ് മൂലം ലഭിച്ച പല ജോലികളും ചെയ്യാൻ കഴിഞ്ഞില്ല. പിന്നീടാണ് പാഷനായ അഭിനയം പ്രൊഫഷനാക്കാമെന്ന രേണു തീരുമാനിച്ചത്. തുടക്കം നാടകത്തിലൂടെയായിരുന്നു. നിരവധി വേദികളിൽ പ്രൊഫഷണൽ നാടക ആർട്ടിസ്റ്റായി രേണു പ്രകടനം കാഴ്ചവെച്ചു. നാടകത്തിൽ രേണു സജീവമായതോടെ മ്യൂസിക്ക് വീഡിയോകൾ, ഷോർട്ട് ഫിലിമുകൾ എന്നിവയിലേക്ക് അവസരം വന്ന് തുടങ്ങി. ഇപ്പോൾ സിനിമകളിലേക്കും രേണുവിന് അവസരം ലഭിക്കുന്നുണ്ട്.











    അഭിനയത്തിന് പുറമെ മോഡലിങ്, ഉദ്ഘാടനങ്ങൾ എന്നിവയുമായും രേണു സജീവമാണ്. ഇപ്പോഴിതാ ചുംബനരം​ഗങ്ങളിൽ അഭിനയിക്കുമോയെന്ന ചോദ്യത്തിന് രേണു നൽകിയ മറുപടിയാണ് വൈറലാകുന്നത്. ഡീപ്പ് ലിപ് ലോക്കിനോട് താൽപര്യമില്ലെന്നും ചുണ്ട് ജസ്റ്റ് മുട്ടിക്കുക മാത്രം ചെയ്യുന്ന സീനാണെങ്കിൽ ചെയ്യാൻ റെഡിയാണെന്നും മീഡിയയോട് സംസാരിക്കവെ രേണു പറഞ്ഞു. ഉമ്മ കൊടുക്കുന്നതിനോട് തന്നെ താൽപര്യമില്ലാത്തയാളാണ് ഞാൻ. പിന്നെ എങ്ങനെയാണ് ലിപ് ലോക്ക് ചെയ്യുന്നത്. അങ്ങനൊരു സീൻ വന്നാലും ലിപ് ലോക്ക് ചെയ്യാൻ താൽപര്യമില്ല. ജസ്റ്റൊരു ഉമ്മ. അതായത് ചുണ്ട് മുട്ടിക്കുക മാത്രം ചെയ്യുന്ന സീനാണെങ്കിൽ ഞാൻ ചെയ്യാൻ റെഡിയാണ്. പക്ഷെ ഡീപ്പ് ലിപ് ലോക്കിനോട് താൽപര്യമില്ല.






    ഇനിയിപ്പോൾ മുന്നോട്ട് പോകുമ്പോൾ നായകന്റെ ചുണ്ടിൽ ജസ്റ്റ് മുട്ടിക്കുക മാത്രം ചെയ്താൽ മതിയെങ്കിൽ അഭിനയിക്കും. ഒരു സിനിമയിൽ അങ്ങനൊരു സീനുണ്ട്. അത് ഞാൻ കണ്ടിട്ടുണ്ട്. ഏതായിരുന്നുവെന്ന് ഓർക്കുന്നില്ല. അതിൽ ചുണ്ട് ജസ്റ്റ് മുട്ടിക്കുക മാത്രമെ ചെയ്യുന്നുള്ളു.‍ തീവണ്ടി സിനിമയിലേത് ലിപ് ലോക്കാണ്. ഞാൻ ഉദ്ദേശിച്ചത് മുട്ടി മുട്ടിയില്ല എന്ന രീതിയിൽ ചുംബന സീൻ അഭിനയിക്കുന്നതിനെ കുറിച്ചാണെന്നും രേണു പറയുന്നു. ഇതിനോടകം നിരവധി ഷോർട്ട് ഫിലിമുകളിലും റീലുകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ചുംബന സീനുകളിൽ രേണു അഭിനയിച്ചിട്ടില്ല. ദാസേട്ടൻ കോഴിക്കോടിനൊപ്പം കെട്ടിപിടിച്ചുള്ള പ്രണയരം​ഗങ്ങളിൽ അഭിനയിച്ചതിന് വളരെ ക്രൂരമായ രീതിയിലുള്ള ട്രോളുകളും വിമർശനങ്ങളുമാണ് രേണുവിന് നേരിടേണ്ടി വന്നത്. ചുംബന രം​ഗങ്ങളിൽ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തന്റെ നിലപാട് വ്യക്തമാക്കിയതിന്റെ പേരിലും വലിയ വിമർശനമാണ് രേണുവിന് ലഭിക്കുന്നത്. തനിക്ക് അഭിനയിക്കാനായി വരുന്ന അവസരങ്ങൾ ചോദിക്കുന്നതുകൊണ്ട് ലഭിക്കുന്നതല്ലെന്നും രേണു പറഞ്ഞിരുന്നു.









    തന്നെ തേടി വരുന്ന അവസരങ്ങൾ താൻ ചെ‌യ്യുന്നുവെന്ന് മാത്രമേയുള്ളുെവെന്നും രേണു വ്യക്തമാക്കിയിരുന്നു. മുപ്പത്തിരണ്ടുകാരിയായ രേണു ഇതുവരെ ചെയ്ത ഷോർട്ട് ഫിലിമുകളും മ്യൂസിക്ക് വീഡിയോകളുമെല്ലാം വൈറലാവുകയും ട്രെന്റിങ്ങിൽ ഇടം പിടിക്കുകയും ചെയ്തവയാണ്. അഭിനയം തനിക്ക് ഒരു വരുമാന മാർ​ഗം മാത്രമാണെന്നും അതിന് വേറൊരു മാനം നൽകി വളച്ചൊടിക്കരുതെന്നും തന്നെ വിമർശിക്കുന്നവരോട് രേണു പറഞ്ഞിരുന്നു. ഭർത്താവ് മരിച്ച സ്ത്രീ പ്രണയ രം​ഗങ്ങളിൽ അഭിനയിക്കുന്നതും ​ഗ്ലാമറസ് വേഷം ധരിക്കുന്നതും കൊടിയ കുറ്റം എന്ന രീതിയിൽ വിലയിരുത്തിയാണ് ഒരു വിഭാ​ഗം ആളുകൾ രേണുവിനെ പരിഹസിക്കുന്നത്. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ വീട് ലഭിച്ചുവെങ്കിലും അപ്പനും അമ്മയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തിന്റെ നിത്യ ചിലവുകൾ എല്ലാം വഹിക്കുന്നത് രേണു തന്നെയാണ്.






  • നിഖിലേച്ചി ഉയിര്‍..🥰😍 Pura vida✨ 💖🤩 മിന്നി തിളങ്ങിയ നിഖിലയുടെ പുത്തന്‍ ഫോട്ടോസ്,,🌹💃 കാണുക..








    കണ്ണൂരിൽ നിന്നുള്ള പ്രശസ്ത മലയാള നടിയാണ് നിഖില വിമൽ. ഇപ്പോൾ നിരവധി ആരാധകരുള്ള മിന്നുന്ന താരമാണ് നിഖില. 2015ൽ അരങ്ങേറ്റം കുറിച്ച നിഖില മലയാളം, ലവ് 24×7, അരവിന്ദന്റെ അതിഥികൾ, നാം പ്രകാശൻ, മേരാ നാമ ഷാജി, എ യമന്തൻ പ്രേമകഥ, അഞ്ചം പാതിര, പുരോഹിത് എന്നീ ചിത്രങ്ങളുടെ ഭാഗമായിരുന്നു. കോത്ത്, മധുരം എന്നിവയാണ് ഏറ്റവും പുതിയ ചിത്രങ്ങൾ. ഭാഗ്യദേവത എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലെത്തുന്നത്.








    ഭാഗ്യദേവതയിൽ ജയറാമിന്റെ ഇളയ സഹോദരിയുടെ വേഷമാണ് നടി അവതരിപ്പിച്ചത്. ആദ്യ സിനിമയിൽ തന്നെ മികച്ച പ്രതികരണമാണ് താരത്തിന് ലഭിച്ചത്. ഭാഗ്യദേവതയുടെ സംവിധായകൻ കൂടിയാണ് സത്യൻ അന്തിക്കാട്. സിനിമാലോകത്തിന് നൽകിയ സമ്മാനമാണ്. അദ്ദേഹം സംവിധാനം ചെയ്ത ഞാന്‍ പ്രകാശൻ എന്ന ചിത്രത്തിലാണ് താരത്തിന് ശ്രദ്ധേയമായ വേഷം ലഭിക്കുന്നത്. സലോമി എന്ന കഥാപാത്രത്തെ ജീവനോടെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ താരത്തിന് കഴിഞ്ഞു.






    ഞാന്‍ പ്രകാശൻ എന്ന ചിത്രത്തിലെ സലോമി എന്ന കഥാപാത്രം ആരും മറക്കില്ല. മലയാളത്തിന്റെ പ്രിയ താരത്തിന്റെ പ്രതിഭയാണ് ആ വേഷം ഇത്ര ആവേശത്തോടെ അവതരിപ്പിക്കാൻ കഴിഞ്ഞത്. ലവ് 24×7 എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകർക്ക് താരത്തെ കാണാൻ കഴിഞ്ഞത്. ഈ ചിത്രത്തിൽ ദിലീപിന്റെ നായികയായാണ് നടി അഭിനയിക്കുന്നത്. ഇതിന് പിന്നാലെയാണ് താരത്തിന് മറ്റ് ഭാഷകളിലും അവസരം ലഭിച്ചത്. വെട്രിവേൽ എന്ന തമിഴ് ചിത്രത്തിലൂടെ ശശികുമാറിന്റെ





    നായികയായി നടി തമിഴ് ലോകം കീഴടക്കി. ഇതിന് ശേഷം തമിഴിൽ ഒരു ചിത്രം കൂടി താരം ചെയ്തിട്ടുണ്ട്.
    അതിന് ശേഷം താരം ഇപ്പോൾ തെലുങ്കിൽ മുന്നേറുകയാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഒരു വടക്കൻ സെൽഫിയുടെ തെലുങ്ക് റീമേക്കിലാണ് താരം അഭിനയിക്കുന്നത്. നടി സാഹിത്യ കുടുംബത്തിൽ പെട്ടയാളാണെന്ന് പറയാം. കാരണം അമ്മ കലാമണ്ഡലത്തിൽ അധ്യാപികയാണ്. അതു കൊണ്ടു തന്നെ ചെറുപ്പം മുതലേ സാഹിത്യരംഗത്ത് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് താരം.




    സ്‌കൂൾ കലോത്സവങ്ങളിലും മറ്റും നിരവധി പുരസ്‌കാരങ്ങൾ താരം നേടിയിട്ടുണ്ട്. ചെറുപ്പത്തിൽ തന്നെ കലാരംഗത്ത് കാണിച്ച കഴിവ് സിനിമാ മേഖലയിൽ നടിക്ക് വലിയ മുതൽക്കൂട്ടായി. എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വളരെയധികം ഫോളോവേഴ്‌സ് ഉള്ള താരം പതിവായി തന്റെ പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും വാർത്തകളും ആരാധകരുമായി പങ്കിടുന്നു. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ളതിനാൽ താരത്തിന്റെ പോസ്റ്റുകൾ വളരെ





    പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്ത് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചു. Pura vida✨ എന്ന വാചകത്തോടെ ഒരു മിക്ഷെദ് കളര്‍ സാരിയില്‍ താരം പങ്കുവെച്ച പുത്തന്‍ ഫോട്ടോസ് ആരാധകരെ അതിശയിപ്പിക്കുകയാണ്. ഓരോ ദിവസം കൂടുംബോലും നിഖിലയുടെ ആ ക്യൂട്ട്നെസ്സ് കൂടി കൂടി വരുകയാണ് എന്നാണ് എല്ലാവരും പറയുന്നത്. ചുരുക്കം ചില ഫോട്ടോഷൂട്ട്‌ ചെയ്യ്ത താരം ആ മേഖലയിലും കഴിവ് തെളിയിച്ചു. ഗ്ലാമര്‍ ആവാന് താരം ഒരു പിടി ശ്രമിച്ചിട്ടുണ്ട്.


  • പുതിയ ഭൂനിയമം: നിങ്ങൾ ചെയ്യേണ്ടത്.. നമ്മുടെ ഭൂമി കൃത്യമായി വന്നിട്ടുണ്ടോ ഇപ്പോൾ തന്നെ പരിശോധിച്ച് ഉറപ്പ് വരുത്തുക..







    കേരളം ഒരു ഭൂഭരണ വിപ്ലവത്തിന്റെ വക്കിലാണ്. കൃത്യവും കൃത്രിമം കാണിക്കാത്തതുമായ ഡിജിറ്റൽ ഭൂരേഖകളും സ്കെച്ചുകളും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ അഭിലാഷകരമായ ഡിജിറ്റൽ റീ-സർവേ പദ്ധതി വെറും സാങ്കേതിക നവീകരണം മാത്രമല്ല; സംസ്ഥാനത്ത് ഭൂമിയുടെ ഉടമസ്ഥാവകാശം,








    ഇടപാട്, ഭരണം എന്നിവയെ അടിസ്ഥാനപരമായി മാറ്റിമറിക്കുന്നു. ഈ സംരംഭം വ്യക്തതയുടെ ഒരു പുതിയ യുഗം കൊണ്ടുവരുന്നു, മാത്രമല്ല ഭൂവുടമകൾക്ക് “കളിയുടെ പുതിയ നിയമങ്ങൾ” മനസ്സിലാക്കേണ്ടതിന്റെ ആവശ്യകതയും ഇത് സൃഷ്ടിക്കുന്നു.







    പതിറ്റാണ്ടുകളായി, ഇന്ത്യയുടെ ഭൂരിഭാഗവും പോലെ കേരളവും കാലഹരണപ്പെട്ടതും കൃത്യമല്ലാത്തതും തർക്കങ്ങൾക്ക് സാധ്യതയുള്ളതുമായ ഭൂരേഖകളുമായി മല്ലിടുന്നു. മാനുവൽ സർവേകൾ, ഒന്നിലധികം കൊളോണിയൽ കാലഘട്ട സംവിധാനങ്ങൾ, വിഘടിച്ച ഡാറ്റ എന്നിവ എണ്ണമറ്റ വ്യവഹാരങ്ങൾക്കും,











    കൈയേറ്റ പ്രശ്‌നങ്ങൾക്കും, ഭൂമി അടിസ്ഥാനമാക്കിയുള്ള വികസനത്തിലെ ബുദ്ധിമുട്ടുകൾക്കും കാരണമായിട്ടുണ്ട്. കേരള ലാൻഡ് റവന്യൂ വകുപ്പും സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് വകുപ്പും നയിക്കുന്ന ഡിജിറ്റൽ റീ-സർവേ ഈ ചരിത്രപരമായ അപാകതകൾ പരിഹരിക്കാൻ ലക്ഷ്യമിടുന്നു.








  • മായ വിശ്വനാഥ് – ഒരു ദിവസം രാത്രി എനിക്കൊരു കോൾ വന്നു. ട്രൂ കോളറിൽ സന്തോഷ് വർക്കി എന്ന് കണ്ടു..







    മായ വിശ്വനാഥ് – ഒരു ദിവസം രാത്രി എനിക്കൊരു കോൾ വന്നു. ട്രൂ കോളറിൽ സന്തോഷ് വർക്കി എന്ന് കാണുന്നുണ്ട്. ആരുടെ ഫോണായാലും ഞാനെടുക്കും. കാരണം എനിക്കത് ഹാൻഡിൽ ചെയ്യാനറിയാം. ആരാണെന്ന് ചോദിച്ചപ്പോൾ ആറാട്ടണ്ണനാണെന്ന്. എനിക്ക് മനസിലായില്ല.









    എന്നെ എല്ലാവരും വിളിക്കുന്നത് ആറാട്ടണ്ണനെന്നാണെന്ന് അയാൾ. നിങ്ങൾക്ക് അച്ഛനും അമ്മയും ഇട്ട പേരുണ്ടല്ലോ അതെന്താണെന്ന് ഞാൻ ചോദിച്ചു. അത് സന്തോഷ് വർക്കിയെന്ന് പറഞ്ഞു. പരിചയപ്പെടാൻ വിളിച്ചതാണ്, മാഡം ഇപ്പോൾ വനിത തിയറ്ററിന്റെ മുന്നിലുണ്ടോ എന്ന് ചോദിച്ചപ്പോൾ തിയറ്ററിന് മുന്നിൽ









    നിൽക്കുന്നതല്ല എന്റെ ജോലിയെന്ന് ഞാൻ പറഞ്ഞു. മാഡത്തെ കണ്ടാൽ ദേവതയെ പോലെയുണ്ടെന്ന് അയാൾ. തനിക്ക് ​​​ദേവതയെ കണ്ട് പരിചയമുണ്ടോ എന്ന് ഞാൻ ചോദിച്ചു.സോഷ്യൽ മീഡിയക്കാരായ രണ്ട് മൂന്ന് പേരെ വിളിച്ച് ഞാൻ ചോദിച്ചു. അയ്യാേ മായ ചേച്ചീ ഫോൺ എടുക്കല്ലേ,












    തലവേദനയാണെന്ന് അവർ പറഞ്ഞു അപ്പോഴാണ് മഞ്ജു വാര്യരെയും ഐശ്വര്യ ലക്ഷ്മിയെയും നിത്യ മേനോനെയും കല്യാണം കഴിക്കാൻ പിറകെ നടന്ന വ്യക്തി ഇതാണെന്ന് ഞാൻ അറിയുന്നത്. ഞാൻ ബ്ലോക്ക് ചെയ്തില്ല. ഇവനാണ് സിനിമാ നടികൾ മുഴുവൻ വേ,ശ്യകളാണെന്ന് പറയുന്നതെന്നു മനസിലായി





  • പിറവംകാരൻ്റെ മുതൽ…👌🏻 അമ്പോ ഇത് ഉപയോഗിക്കാത്ത മലയാളികൾ ഉണ്ടാവില്ല.. അതും ഒരു മലയാളിയുടെ പ്രൊഡക്ട്,, കാണുക..








    സാധാരണക്കാരന്റെ 600 രൂപ ലാഭിച്ച വെറും 5 രൂപ കൊണ്ട് വണ്ടി കഴുകാമെന്ന് കാണിച്ച മുതൽ ഒരു തവണ എങ്കിലും ഇത് ഉപയോഗിക്കാത്തവർ കേരളത്തിൽ ഉണ്ടാകില്ല…








    വീട്ടില് വണ്ടിയുള്ള എല്ലാവര്ക്കും പ്രിയമാണ് ഈ ഷാമ്പൂ, ഇത് ഉപയോഗിച്ച് വണ്ടികഴുകുന്നവരാണ് നമ്മളിൽ പലരും,. എന്നാല് ഇത് കേരളത്തിൽ തന്നെ ഉണ്ടാക്കുന്ന ഒരു മലയാളിയുടെ കമ്പനിയാണ് എന്നു ഇപ്പോളാണ് പലരും അറിയിയുന്നത്,







    വെറും അഞ്ച് രൂപയ്ക്ക് വണ്ടി കഴുകനുള്ള ഷാമ്പൂ മലയാളികള്ക്ക് വളരെ പ്രിയപ്പെട്ടതാണ്.














  • പ്രേതങ്ങൾ ക്യാമറയിൽ പതിഞ്ഞപ്പോൾ!







    നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ സ്ത്രീ ഒരു കാട്ടിൽ തന്റെ കാർ നിർത്തിയിട്ട് കാറിൽ നിന്ന് പുറത്തിറങ്ങിയതാണ് അങ്ങനെ അവിടെയുള്ള മരങ്ങളും എല്ലാം ഈ








    സ്ത്രീ ക്യാമറയിൽ റെക്കോർഡ് ചെയ്യുകയാണ് അങ്ങനെ ഈ സ്ത്രീ ഒരു പാലത്തിൽ കയറിയപ്പോഴാണ് വളരെയധികം വിചിത്രം ആയിട്ടുള്ള ഒരു രൂപം അല്ലെങ്കിൽ ഈ ഒരു സ്ത്രീയെ ആ സ്ത്രീക്ക് കാണുവാൻ ആയിട്ട് സാധിച്ചത്.




















  • കറപിടിച്ചു കറുത്തിരുണ്ട ചുണ്ടുകള്‍ തൊണ്ടിപ്പഴം പോലെ ചുവക്കാന്‍







    നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരുപാട് പേരെയും അലട്ടുന്ന ഒരു പ്രശ്നമാണ് ചുണ്ടുകൾ കാത്തിരിക്കുന്നു അല്ലെങ്കിൽ പണ്ട് വലിച്ച സിഗരത്തിന്റെ കറ ഇരിക്കുന്നു








    എന്നൊക്കെ ഇന്ന് നമ്മൾ പരിചയപ്പെടുത്താൻ ആയിട്ട് പോകുന്നത് ഇതേപോലെ ചുണ്ടിൽ പിടിച്ചിരിക്കുന്ന കരയും എല്ലാം പൂർണ്ണമായിട്ടും മാറാൻ വേണ്ടിയിട്ടാണ് ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായും കാണാൻ ശ്രമിക്കുക.


























    നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരുപാട് പേരെയും അലട്ടുന്ന ഒരു പ്രശ്നമാണ് ചുണ്ടുകൾ കാത്തിരിക്കുന്നു അല്ലെങ്കിൽ പണ്ട് വലിച്ച സിഗരത്തിന്റെ കറ ഇരിക്കുന്നു








    എന്നൊക്കെ ഇന്ന് നമ്മൾ പരിചയപ്പെടുത്താൻ ആയിട്ട് പോകുന്നത് ഇതേപോലെ ചുണ്ടിൽ പിടിച്ചിരിക്കുന്ന കരയും എല്ലാം പൂർണ്ണമായിട്ടും മാറാൻ വേണ്ടിയിട്ടാണ് ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായും കാണാൻ ശ്രമിക്കുക.




















  • വയസ് 25 അഭിനയച്ചത് 300 നീ…ല ചിത്രങ്ങൾ അവസാനം ഈ നടി പറ്റിയത്







    നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം നീല ചിത്രങ്ങളിൽ ആരാധകരിൽ ഏറ്റവും പ്രിയപ്പെട്ട പ്രമുഖ നടിയാണ് 23 വയസ്സിനുള്ളിൽ അമ്മയെ അഭിനയിച്ചത് 300 ഓളം നീല ചിത്രങ്ങളിലാണ് ഓരോ സിനിമയിൽ








    അഭിനയിക്കുമ്പോഴും കൂടുതൽ ആവശ്യത്തോടെ അഭിനയിച്ച യുവതിയെ ആരാധകർ ഇന്റർനെറ്റിൽ ഏറെ തിരയുന്ന നടി കൂടിയാണ് വർഷത്തിൽ 50 പടമായിരുന്നു യുവതിയുടെ കണക്ക് എന്നാൽ രണ്ടാം വർഷമായി 50 എന്നുള്ളത് 100 ആയി.