മോഡെണ്‍ സുന്ദരി ബിഗ്ഗ് ബോസ്സ് ഹൗസ്സില്‍ നിന്നും പുറത്തേക്ക് – ഗ്ലാമര്‍ താരം മിഷേല്‍ ആണ് ഈ വാരം ഔട്ട് ആയത്
മൂന്നാം സീസണിലെ ആദ്യ മത്സരാർത്ഥി ബിഗ് ബോസ് മലയാളത്തില്‍ നിന്നും കഴിഞ്ഞ ഞായറാഴ്ച പുറത്തായിരുന്നു. ഗായികയായ ലക്ഷ്മി ജയനാണ് ആദ്യമായി ഷോയിൽ നിന്ന് പുറത്തുപോയത്. വീട്ടിൽ രണ്ടാഴ്ചയിൽ താഴെയാണെങ്കിലും, ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രേക്ഷകരെയും മറ്റ് […]