കുറച്ച് ഡ്രസ്സ് ധരിച്ച് വീട്ടിലേക്ക് വരാൻ ഓഡിഷനർ പറഞ്ഞു🤨🤨; തുടർന്ന് ജ്യൂസ് നൽകി🍹. പിന്നെ നടന്നത് എന്താണ് എന്ന് ഓര്‍മപോലുമില്ല ഒരു തരത്തില്‍ രക്ഷപെട്ടു😇😮.. അനുഭവം പങ്കുവെച്ചു ഗ്ലാമര്‍ താരം ശാലു😭😭.
തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിയാണ് ശാലു അമ്മു. ഒരു തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിന് പോയപ്പോൾ സംവിധായകനിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്ന് താരം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. പ്രശസ്ത തെലുങ്ക് നടൻ വിജയ് ദേവരകൊണ്ട നായകനായ ചിത്രമായിരുന്നു […]