മോശം രീതിയില്‍ നടി പ്രവീണയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
സിനിമാ-സീരിയൽ നടി പ്രവീണയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. സാഗർപൂർ സ്വദേശി ഭാഗ്യരാജി(22)നെയാണ് ഡൽഹിയിൽ നിന്ന് പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. കന്യാകുമാരി സ്വദേശി മണികണ്ഠൻ ശങ്കർ ഇതേ കേസിൽ […]