Category: Entertainments

  • പരിക്ക് പറ്റിയും, മുഖത്തിലെ ആ മന്ദഹാസം! ആരാധകരുടെ ഹൃദയം തകർത്ത് താരത്തിന്റെ ഫോട്ടോകൾ…

    ഇതിപ്പോൾ റിയാലിറ്റി ഷോകളുടെ കാലം ആണ്. പല രീതിയിൽ പല തരത്തിൽ വ്യത്യസ്തമായ വെറൈറ്റി റിയാലിറ്റി ഷോകൾ ഇന്ത്യയിലെ വ്യത്യസ്തമായ ഭാഷകളിൽ പല പ്രശസ്ത ടെലിവിഷൻ ചാനലുകൾ സംപ്രേഷണം ചെയ്യുന്നുണ്ട്. വിദേശ ഭാഷകളിൽ ശ്രദ്ധ നേടിയ പല റിയാലിറ്റി ഷോകളുടെ ഇന്ത്യൻ പതിപ്പാണ് കൂടുതലും കാണപ്പെടുന്നത്.

    ഈ രീതിയിൽ ലോകമെമ്പാടും ഒരുപാട് ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇതേപോലെ ആരാധകർക്കിടയിൽ കൂടുതൽ ജനശ്രദ്ധ പിടിച്ചുപറ്റിയ മറ്റൊരു റിയാലിറ്റി ഷോ ആണ് കാട്രോൺ ക ഖിലടി. ഫിയർ ഫാക്ടർ – പ്ലെയഴ്‌സ് ഓഫ് ഡേഞ്ചർ എന്ന പേരിലും ഈ റിയാലിറ്റിഷോ അറിയപ്പെടുന്നു. സ്റ്റണ്ട് അടിസ്ഥാനമാക്കിയുള്ള ഒരു റിയാലിറ്റി ഷോ ആണ് ഇത്.

    അമേരിക്കൻ ടെലിവിഷൻ സീരിസ് ആയ ഫിയർ ഫാക്ടറിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഹിന്ദിയിൽ ഇത് പുറത്തു വന്നത്. സോണി ടിവി ആണ് ആദ്യം ഇത് സംപ്രേഷണം ചെയ്തിരുന്നത്. ഇപ്പോൾ കളേഴ്സ് ടിവി ആണ് സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്നത്. 2008 ൽ ആദ്യമായി തുടങ്ങിയ ഈ റിയാലിറ്റി ഷോ ഇപ്പോൾ പന്ത്രണ്ടാമത്തെ സീസണിലാണ് എത്തിനിൽക്കുന്നത്.

    വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച പല താരങ്ങളാണ് ഇതിൽ മത്സരാർത്ഥികൾ ആയി എത്താറുള്ളത്. ഇതിൽ വന്നതിനുശേഷം സെലിബ്രിറ്റികൾ ആയി മാറിയ ഒരുപാട് പേരുണ്ട്. ഇപ്പോൾ പന്ത്രണ്ടാമത്തെ സീസണിലും ഒരുപാട് പേര് മത്സരാർത്ഥികൾ ആയി എത്തി സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികൾ ആയി മാറിയിട്ടുണ്ട്.

    ഈ രീതിയിൽ ആരാധകർക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് കണിക മണ്. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം ഈ റിയാലിറ്റി ഷോയിൽ ഒരു ശ്രദ്ധേയമായ മത്സരാർത്ഥിയാണ്. താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

    ഈ റിയാലിറ്റി ഷോയിൽ മത്സരിക്കുന്നതിനിടെ താരത്തിന്റെ ഒരുപാട് പരിക്കുകൾ ഉണ്ടായി. മുട്ടിൽ ആണ് ഒരുപാട് പരിക്കുകൾ സംഭവിച്ചത്. ഇപ്പോൾ മുട്ടിൽ പരിക്കേറ്റ ചിരിച്ചുകൊണ്ട് നിൽക്കുന്ന താരത്തിന്റെ സുന്ദരമായ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഈ വേദനയിലും എങ്ങനെയാണ് ചിരിച്ചു നിൽക്കാൻ പറ്റുന്നത് എന്ന് ആരാധകർ ചോദിക്കുന്നുണ്ട്. ഏതായാലും താരത്തിന്റെ ഫോട്ടോയും മനക്കരുത്തും ഇപ്പോൾ സോഷ്യൽ മീഡിയയിലേ ചർച്ച വിഷയം ആണ് .

    Kanika Mann
    Kanika Mann
    Kanika Mann
    Kanika Mann
  • യോഗയും പൂളിലെ കുളിയും വീഡിയോ ആരാധകർക്കായ് പങ്കുവെച്ച് ഐഷു.. കാണാം

    മലയാളത്തിലെ ഭാഗ്യ നായിക എന്ന വിളിപ്പേര് വളരെ പെട്ടെന്ന് സ്വന്തമാക്കാൻ സാധിച്ച അഭിനേതൃയാണ് ഐശ്വര്യ ലക്ഷ്മി. മലയാളം തമിഴ് എന്നീ ഭാഷകളിൽ ആണ് താരം കൂടുതൽ ആയി പ്രവർത്തിക്കുന്നത്. 2017 ലാണ് താരം സിനിമകളിൽ അഭിനയം ആരംഭിക്കുന്നത്. 2017 പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ മേഖലയിൽ തുടക്കം കുറിച്ചത്.

    2014 നാണ് താരം മോഡലിംഗ് രംഗത്ത് കരിയർ ആരംഭിക്കുന്നത്. അഭിനേത്രി ആകുന്നതിനു മുൻപ് തന്നെ താരം മോഡലിംഗ് രംഗത്ത് കരിയർ ആരംഭിച്ചിട്ടുണ്ട്. തുടക്കം മുതൽ തന്നെ മികച്ച അഭിനയ വൈഭവം പ്രകടിപ്പിക്കുകയും താരം അഭിനയിച്ച സിനിമകളെല്ലാം ഒന്നിനൊന്നു ഹിറ്റാവുകയും ചെയ്തതോടെയാണ് മലയാളത്തിലെ ഭാഗ്യ നായിക എന്ന പേര് താരത്തിന് വന്നത്.

    2017 മുതൽ നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും താരം തിളങ്ങി നിൽക്കുകയാണ്. ഇപ്പോൾ അഭിനേത്രി എന്ന നിലയിൽ മോഡൽ എന്ന നിലയിലും താരം സജീവമാണ്. ഓരോ സിനിമയിലൂടെയും ലക്ഷക്കണക്കിന് ആരാധകരാണ് താരം നേടിക്കൊണ്ടിരിക്കുന്നത്. മായാനദി എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ശ്രദ്ധേയമാവുകയും ഈ സിനിമയിലെ താരത്തിന്റെ കഥാപാത്രം കരിയറിലെ തന്നെ വൺ ഓഫ് ദി ബെസ്റ്റ് ആവുകയും ചെയ്തു.

    മായാനദി , വരത്തൻ , വിജയ് സൂപ്പറും പൗർണമിയും , അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ജഗമേ തന്ധിരം എന്നിവയെല്ലാം താരം അഭിനയിച്ച പ്രധാന സിനിമകൾ ആണ്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ താരം ഓരോ വേഷവും കൈകാര്യം ചെയ്യുന്നു. പരസ്യങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ചെമ്മണൂർ ജ്വല്ലേഴ്‌സ് , കരിക്കിനേത്ത് സിൽക്‌സ് , ലാ ബ്രെൻഡ , ഈസ്വ ബോട്ടിക് , അക്ഷയ ജ്വല്ലറി , ശ്രീ ലക്ഷ്മി ജ്വല്ലറി തുടങ്ങിയവ അതിൽ ചിലതാണ്.

    കൂടാതെ പ്രശസ്തമായ മാസികകളുടെ കവർ ഗേൾ ആയും പ്രശസ്തമായ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഫ്ലവർ വേൾഡ് , സാൾട്ട് സ്റ്റുഡിയോ , വനിത , എഫ്‌ഡബ്ല്യുഡി ലൈഫ് തുടങ്ങിയ മാസികകളുടെ കവർ പേജുകളിൽ താരത്തെ കണ്ടിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തും താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ്. താരം ഒരു എംബിബിഎസ് ബിരുദധാരിയാണ്. ഡോക്ടർ പ്രൊഫഷൻ മാറ്റി വച്ചു കൊണ്ടാണ് താരം അഭിനയ മേഖല സെലക്ട് ചെയ്തത്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരം തന്നെ അഭിനയ വൈഭവം കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും സജീവമായ ആരാധകരെ ഉണ്ടാക്കിയതു കൊണ്ടു തന്നെ താരത്തിന്റെ പോസ്റ്റുകൾ എല്ലാം വൈറൽ ആണ്.

    ഇപ്പോൾ താരതിന്റെതായി ഒരു വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. യോഗ ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങളാണ് താരത്തിന് പ്രേക്ഷകർ നൽകുന്നത്. യോഗ ദിനവുമായി ബന്ധപ്പെട്ടാണ് താരം ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. എന്തായാലും വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറൽ ആവുകയും ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു.

    Aishwarya Lekshmi
    Aishwarya Lekshmi
    Aishwarya Lekshmi
    Aishwarya Lekshmi
  • ഇന്നും മൊഞ്ചിനൊരു കുറവുമുണ്ടോ?? സ്റ്റൈലിഷ് ലുക്കിൽ പ്രിയതാരം സുചിത്ര.. ഏറ്റെടുത്ത് മലയാളികൾ

    അറിയപ്പെടുന്ന ഇന്ത്യൻ അഭിനേത്രിയാണ് സുചിത്ര മുരളി. 1990-ലെ നമ്പർ.20 മദ്രാസ് മെയിൽ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. കൂടുതലും മലയാളം സിനിമകളിലും തമിഴിലെ ഏതാനും സിനിമകളിലും താരം ഇതിനോടകം പ്രത്യക്ഷപ്പെടുകയും വളരെ പെട്ടന്ന് ഒരുപാട് ആരാധകരെ നേടുകയും ചെയ്തു. 14-ആം വയസ്സിൽ തന്നെ നായികയായി അരങ്ങേറ്റം കുറിച്ച തരമായത് കൊണ്ട് ഇന്നും താരത്തിന് ആരാധകരേറെയാണ്.

    നടി , അഡ്മിനിസ്ട്രേറ്റർ , നർത്തകി, ടെലിവിഷൻ അവതാരക എന്നീ നിലകളിലെല്ലാം താരം 1990മുതൽ 2003വരെ സജീവമായിരുന്നു. 2002 മാർച്ചിൽ മുരളിയുമായുള്ള വിവാഹത്തിന് ശേഷം താരം സിനിമ അഭിനയം ഉപേക്ഷിക്കുകയാണ് ചെയ്തത്. ദമ്പതികൾക്ക് ഒരു മകളുണ്ട്. യുഎസിൽ സ്ഥിരതാമസമാക്കിയ താരം ഇപ്പോൾ “നാട്യ ഗ്രഹ ഡാൻസ് അക്കാദമി” എന്ന പേരിൽ ഒരു ഡാൻസ് സ്കൂൾ ആരംഭിച്ചിരിക്കുകയാണ്.

    നമ്പർ 20 മദ്രാസ് മെയിൽ എന്ന സിനിമയിൽ നായികയായി തിരഞ്ഞെടുക്കപ്പെട്ടതു കൊണ്ട് വളരെ മികച്ച രൂപത്തിൽ അഭിനയിച്ചത് കൊണ്ടും വളരെ ചെറുപ്പത്തിൽ തന്നെ താരം മുഖ്യധാരാ നടിയായി മാറിയിട്ടുണ്ട്. താരം തൊണ്ണൂറുകളിൽ മലയാളത്തിൽ മമ്മൂട്ടി , മോഹൻലാൽ , മുകേഷ് , ജഗദീഷ് , സിദ്ദിഖ് തുടങ്ങിയ നായകന്മാർക്കൊപ്പം നിരവധി ചിത്രങ്ങൾ ചെയ്യുകയും നിറഞ്ഞ കയ്യടി സ്വീകരിക്കുകയും ചെയ്തു. തൊണ്ണൂറുകളിലെ ഏറ്റവും സുന്ദരിയായ നടിമാരിൽ ഒരാളായി താരത്തെ കണക്കാക്കപ്പെട്ടിരുന്നു.

    പതിനാലാം വയസ്സിൽ തുടങ്ങി 26-ആം വയസ്സിൽ സിനിമ വിടുമ്പോൾ 38 സിനിമകളിൽ താരം അഭിനയിച്ചിരുന്നു. മലയാളത്തിനു പുറമെ ഒരുപിടി തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചു. കാർത്തിക് , ഭാനുപ്രിയ എന്നിവർക്കൊപ്പം 1991-ൽ പുറത്തിറങ്ങിയ ഗോപുര വാസലിലേ താരത്തിന്റെ ഏറ്റവും ജനപ്രിയമായ തമിഴ് സിനിമയായിരുന്നു.

    ഏഷ്യാനെറ്റിലെ ജനപ്രിയ റിയാലിറ്റി ഷോകളായ ഐഡിയ സ്റ്റാർ സിംഗർ , വോഡഫോൺ കോമഡി സ്റ്റാർസ് എന്നിവയുടെ എപ്പിസോഡുകളിലും അടുത്തിടെ താരത്തെ ഒരു സെലിബ്രിറ്റി ജഡ്ജിയായി കാണപ്പെട്ടിരുന്നു. 1997-ൽ ബാംഗ്ലൂരിൽ നടന്ന “മിസ് വേൾഡ് മത്സരത്തിൽ” കേരളത്തെ പ്രതിനിധീകരിച്ചതും താരമാണ്

    പരിശീലനം നേടിയ ഇന്ത്യൻ ക്ലാസിക്കൽ നർത്തകി കൂടിയാണ് താരം . ഭരതനാട്യം , മോഹിനിയാട്ടം , കുച്ചിപ്പുടി എന്നിവയിൽ ഗുരു മൈഥിലിയിൽ നിന്ന് പരിശീലനം നേടുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ യൂ എസിൽ ഡാൻസ് സ്കൂൾ നടത്തുന്ന താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇഷ്ട ഫോട്ടോകളും വിശേഷങ്ങളും താരം നിരന്തരം പങ്കുവെക്കാറുണ്ട്. . ഇപ്പോൾ താരം സ്റ്റൈലീഷ് ലുക്കിൽ പ്രത്യക്ഷപ്പെട്ട് പങ്കുവെച്ച ഫോട്ടോകൾ വളരെ പെട്ടന്ന് തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

    Suchitra
    Suchitra
    Suchitra
    Suchitra
  • വശ്യ സുന്ദരിയായി തെന്നിന്ത്യൻ മോഡൽ ഡോണ….സാരിയിൽ മനം കവർന്ന് താരം

    സോഷ്യൽ മീഡിയ ഉപയോഗിക്കാത്ത ഒരു വാർത്തമാനത്തെ കുറിച്ച് ഇന്ന് ചിന്തിക്കാൻ പോലും സാധിക്കുന്നില്ല. സമൂഹ മാധ്യമങ്ങളുടെ ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായ അത്ഭുതപ്പെടുത്തുന്ന വളർച്ച തന്നെയാണ് അതിന്റെ ഒരു കാരണം. ഓരോ മീഡിയ ഫ്ലാറ്ഫോമുകളും ഉപയോഗിക്കുന്നവരുടെ എണ്ണവും പ്രായവും എല്ലാം പലപ്പോഴും കേൾക്കാറുണ്ട്. ഇത്തരത്തിലുള്ള കണക്കുകൾ നമ്മെ അത്ഭുതപ്പെടുത്തുന്നുമുണ്ട്.

    സോഷ്യൽ മീഡിയ ഉപയോഗിക്കാൻ ആവശ്യമായ പണത്തെ കുറിച്ച് ചിന്തിക്കുന്നതും ചർച്ച ചെയ്യുന്നതും മാറി സമൂഹ മാധ്യമങ്ങളിലൂടെ പലരും ഉണ്ടാക്കുന്ന കനപ്പെട്ട വരുമാനങ്ങൾ ഇന്ന് ചർച്ച ചെയ്യാൻ തുടങ്ങിയിരിക്കുന്നു. സോഷ്യൽ മീഡിയ വഴി ലക്ഷങ്ങളും അതിനപ്പുറവും നേടുന്നവരുണ്ട് എന്ന് അത്ഭുതത്തോടെ കേട്ട വാർത്തമാനവും ഇന്ന് പിന്നിലായിരിക്കുന്നു.

    സോഷ്യൽ മീഡിയകളിൽ ആണ് ഇന്ന് പലർക്കും ജോലി. ആദ്യ സമയങ്ങളിൽ വെറുതെ മൊബൈലിൽ കുത്തി ഇരിക്കുന്നവരെ ശകാരിച്ചിരുന്ന വാർദ്ധക്യം ഇപ്പോൾ അവധിയിലാണ്. യൂട്യൂബർ, ഇൻസ്റ്റാഗ്രാം സെലിബ്രെറ്റി, ഇൻസ്റ്റാഗ്രാം സ്റ്റാർ, സോഷ്യൽ മീഡിയ ഇൻഫ്ലുവാൻസർ, എന്നിങ്ങനെയാണ് ഇന്ന് പലരും അറിയപ്പെടുന്നത്. ജോലികൾ വരെ സോഷ്യൽ മീഡിയകളുമായി ടൈഅപ്പിലാണെന്ന് ചുരുക്കം.

    മോഡലിംഗ് രംഗം സാധാരണക്കാർക്ക് പോലും പ്രാപ്യമായത് ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. അഥവാ ഫോട്ടോ ഷൂട്ടുകൾ പങ്കുവെച്ചു കൊണ്ടാണ് സോഷ്യൽ മീഡിയ സെലെബ്രെറ്റികൾ ആ പേരിലേക്ക് നടന്നു തുടങ്ങുന്നത്. മോഡ്ലിങ് ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ മാത്രം സമൂഹ മാധ്യമങ്ങളിൽ ലക്ഷകണക്കിന് ആരാധകരെ സ്വന്തമാക്കിയ നിരവധി മോഡലുകൾ ഇന്ന് ഉണ്ട്. സിനിമയിലോ മാറ്റോ ഇവർ ഒരിക്കൽ പോലും മുഖം കാണിച്ചിട്ടില്ല എന്നതാണ് ഫോള്ളോവേഴ്സിന്റെ എണ്ണത്തിൽ വിസ്മയം ആകുന്നത്.

    ഇത്തരത്തിൽ മൊഡ്ലിങ് രംഗത്ത് സജീവമായി തിളങ്ങി നിൽക്കുന്ന തെന്നിന്ത്യൻ സുന്ദരിയാണ് ഡോണ. ഒരുപാട് വർഷത്തോളമായി ഈ മേഖലയിൽ താരം സജീവമാണ്. താരം തന്റെ പഠനകാലം മുതൽ തന്നെ കലാരംഗത്ത് വളരെ സജീവമായിരുന്നു. കലോൽസവ വേദികളിലെ അത്യുഗ്രൻ പ്രകടനങ്ങൾ അന്ന് തന്നെ താരത്തെ പ്രശസ്തയാക്കിയിരുന്നു. കോളേജ് പഠന കാലത്താണ് താരം മോഡലിങ് രംഗത്തേക്ക് കടന്നു വരുന്നത്.

    കൊൽക്കത്ത സ്വദേശിയാണ് താരം. നിരവധി ബ്രാന്റ് കബനികളുടേ മോഡലായും താരം അഭിനയിച്ചിട്ടുണ്ട്. താരം പരസ്യ ചിത്രങ്ങളിൽ ഇതിനോടകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. ഓരോ മീഡിയ ഫ്ലാറ്റ്ഫോമുകളിലും ലക്ഷകണക്കിന് ആരാധകരുള്ള താരമാണ് ഡോണ. അതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകൾ വൈറലാവുന്നത് പതിവാണ്. ഇപ്പോൾ വശ്യമായ അഴക് പ്രകടിപ്പിക്കുന്ന സാരിയിൽ ഉള്ള ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

    Dona
    Dona
  • മാമാങ്കം നായികയല്ലേ ഇത്.. മലയാളികളെ ഞെട്ടിച്ച് താരം.. ബ്രാ ലെസ്സ് വീഡിയോയുമായി പ്രാചി തെഹ്‌ലാൻ..

    ഇന്ത്യൻ മുൻ നെറ്റ്‌ബോൾ, ബാസ്‌ക്കറ്റ്‌ബോൾ കളിക്കാരിയും ഒരു നടിയുമാണ് പ്രാചി തെഹ്‌ലാൻ. 2010 കോമൺവെൽത്ത് ഗെയിംസിലും 2010-11 ലെ മറ്റ് പ്രധാന ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിലും ഇന്ത്യയെ പ്രതിനിധീകരിച്ച ഇന്ത്യൻ ദേശീയ നെറ്റ്ബോൾ ടീമിന്റെ മുൻ ക്യാപ്റ്റനാണ് താരം. താരത്തിന്റെ ക്യാപ്റ്റൻസിയിൽ 2011 സൗത്ത് ഏഷ്യൻ ബീച്ച് ഗെയിംസിൽ ഇന്ത്യൻ ടീം ആദ്യ മെഡൽ നേടുകയും ചെയ്തിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യ “കോർട്ട് ക്വീൻ ഓഫ് ദി കോർട്ട്” , ദി ഇന്ത്യൻ എക്സ്പ്രസ് “ലാസ് ഓഫ് ദ റിംഗ്സ്” എന്നീ പദവികൾ താരത്തിന് നൽകിയിട്ടുണ്ട്.

    2011-2017 കാലഘട്ടത്തിലെ നെറ്റ്ബോൾ ഡെവലപ്മെന്റ് ട്രസ്റ്റ് ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറായിരുന്നു താരം നടി, ബാസ്കറ്റ്ബോൾ & നെറ്റ്ബോൾ പ്ലയെർ എന്നീ നിലകളിലെല്ലാം 2002 മുതൽ ഇത് വരെയും താരം സജീവമാണ്. 2016 ജനുവരിയിൽ സ്റ്റാർ പ്ലസിലെ ദിയാ ഔർ ബാത്തി ഹം എന്ന ടിവി സീരീസിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രകടനങ്ങൾ താരം കാഴ്ചവെക്കുന്നു. 2017ൽ മന്ദൂയിപ് സിംഗ് സംവിധാനം ചെയ്ത റോഷൻ പ്രിൻസിനോടൊപ്പം അർജൻ എന്ന പഞ്ചാബി ചിത്രത്തിലൂടെയാണ് സിനിമയിൽ താരം അഭിനയം ആരംഭിക്കുന്നത്.

    ഡൽഹി യൂണിവേഴ്സിറ്റിയിലെ ജീസസ് ആൻഡ് മേരി കോളേജിൽ നിന്ന് ബികോം ബിരുദം നേടിയ താരം ഗാസിയാബാദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ടെക്നോളജിയിൽ നിന്ന് മാർക്കറ്റിംഗ് മാനേജ്മെന്റിൽ പിജി ഡിപ്ലോമയും ഡൽഹിയിലെ GGSIP യൂണിവേഴ്സിറ്റിയിലെ മഹാരാജ അഗ്രസെൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ (എച്ച്ആർ ആൻഡ് മാർക്കറ്റിംഗ്) ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

    2016 ജനുവരിയിൽ സ്റ്റാർ പ്ലസ് ചാനലിൽ ഉയർന്ന റേറ്റിംഗ് ലഭിച്ച ടിവി നാടകമായ ദിയ ഔർ ബാത്തി ഹൂമിൽ സൈഡ് ക്യാരക്ടർ റോളിലൂടെയാണ് താരം അഭിനയരംഗത്തേക്ക് കടക്കുന്നത്. 2017-ൽ, പഞ്ചാബി സിനിമയായ ബൈലാറസിൽ താരം ഒരു മുൻനിര നടിയായി അഭിനയിച്ചു. അതിനു ശേഷം മികച്ച വേഷങ്ങളിലേക്കുള്ള ക്ഷണം താരത്തിന് ലഭിച്ചിരിക്കുന്നു. താരം രണ്ടാമത് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത് 2019 ലാണ്. മലയാളത്തിൽ മാമാങ്കം എന്ന സിനിമയിലായിരുന്നു അത്.

    മാമാങ്കത്തിൽ ഉണ്ണിമായ എന്ന കഥാപാത്രത്തെ വളരെ മനോഹരമായി താരം കൈകാര്യം ചെയ്തിരുന്നു. ചലച്ചിത്ര രംഗത്തും കായിക മേഖലയിലും ഒരുപാട് അംഗീകാരങ്ങളും താരത്തിന് ലഭിച്ചിട്ടുണ്ട്. 2010 ലെ കോമൺവെൽത്ത് ഗെയിംസിലെ ഏതൊരു നെറ്റ്ബോളിന്റെയും ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ ആയിരുന്നു താരം. ജീസസ് ആൻഡ് മേരി കോളേജ് 2010 ലെ സ്‌പോർട്‌സ് വുമൺ ഓഫ് ദി ഇയർ അവാർഡ് താരത്തിന് നൽകിയിട്ടുണ്ട്.

    ഡൽഹി യൂണിവേഴ്‌സിറ്റി അച്ചീവേഴ്‌സ് ലിസ്റ്റിൽ സ്‌പോർട്‌സ് അച്ചീവറായി താരത്തെ അംഗീകരിക്കുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു വീഡിയോ ആണ് വൈറലാകുന്നത്. ബ്രാ ലെസ്സ് ടോപിലാണ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അതുകൊണ്ടു തന്നെ വളരെ പെട്ടെന്ന് തന്നെ ആരാധകർ വീഡിയോ ഏറ്റെടുത്തിട്ടുണ്ട്

    Prachitehlan
    Prachitehlan
    Prachitehlan
    Prachitehlan
    Prachitehlan
  • തടി ഉള്ളവരെ എന്താ സുന്ദരികൾ എന്ന് വിളിക്കാത്തത്… ആരോ അളന്നു വച്ച ഒരു വാർപ്പിനുളിലേക്ക് കേറി നിന്നാൽ മാത്രമേ സുന്ദരികൾ ആകൂ എന്നുണ്ടോ: ജുവൽ മേരി….

    മലയാളം സിനിമകളിലും ടെലിവിഷൻ മേഖലയിലും പ്രവർത്തിക്കുന്ന ഒരു നടിയും ടെലിവിഷൻ അവതാരകയുമാണ് ജൂവൽ മേരി. നടി, ടെലിവിഷൻ അവതാരക, മോഡൽ, എം സി എന്നീ നിലകളിലെല്ലാം താരം പ്രശസ്തയാണ്. തുടക്കം മുതൽ തന്നെ ഓരോ മേഖലയിലും മികച്ച പ്രകടനങ്ങൾ ആണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. പത്തേമാരി എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. അണ്ണാദുരൈ, മാമനിതാൻ തുടങ്ങിയ സിനിമകളിലാണ് തമിഴിൽ താരം പ്രത്യക്ഷപ്പെട്ടത്.

    സിനിമകൾക്ക് പുറമെ ഒരുപാട് ടെലിവിഷൻ പരിപാടികൾക്ക് താരം അവതാരകയായി പ്രവർത്തിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. തന്റെ പുത്തൻ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു ഫേസ്ബുക് പോസ്റ്റ്‌ വൈറൽ ആവുകയാണ്. തടി കുറച്ച് മെലിഞ്ഞു സുന്ദരിയായി എന്ന തലക്കെട്ട് എഴുതുന്ന ഓൺലൈൻ ന്യൂസുകൾക്ക് എതിരെയാണ് താരം ഫേസ്ബുക്കിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.

    പോസ്റ്റ് വായിക്കാം : തടിയുള്ള പെണ്ണുങ്ങളെ ആണുങ്ങളെ എന്താ ആരും സുന്ദരികളെന്നും സുന്ദരന്മാരെന്നും വിളിക്കത്തത് ! തടികുറച്ചു മെലിഞ്ഞു സുന്ദരിയായി ! ഇത് ഇന്നൊരു വാർത്തയാണ് ! മനുഷ്യരെത്ര തരമാണ് , എത്ര നിറത്തിൽ എത്ര വിധത്തിൽ ആകാശത്തിലെ നക്ഷത്രങ്ങൾ പോലെ കോടിക്കണക്കിനു മനുഷ്യർ എന്നിട്ടു സൗന്ദര്യം അളക്കാൻ ഉണ്ടാക്കി വച്ചിരിക്കുന്ന ഒരു ഉമ്മാക്കി സ്കെയിൽ..

    തൊലിക്ക് കീഴെ മാംസവും മേദസ്സ്ഉം ഉള്ള എന്നെ പോലുള്ള തടിച്ചിക്കളെയും തടിയന്മാരെയും കെട്ടിപിടിക്കണം അത്രയും ഊഷ്മളമായി നിറവോടെ ഉള്ള ആലിംഗനങ്ങൾ ആരോ അളന്നു വച്ച ഒരു വാർപ്പിനുളിലേക്ക് കേറി നില്ക്കാൻ സാധിക്കുന്ന ആ ഒരു ദിവസമേ ഞാൻ സുന്ദരിയാവുന്നു വിചാരിച്ചാൽ ആയുസ്സിൽ അനുഗ്രഹം പോലെ കിട്ടുന്ന എത്രയോ ദിവസങ്ങൾ നമ്മൾ നമ്മളെ വെറുത്തു കഴിയേണ്ട വരും ?

    കണ്ണാടിക്കു മുന്നിൽ നിന്ന് നിങ്ങളുടെ ഉടലിനെ പച്ചയായിട്ട് ഒന്ന് കാണു ! എന്തൊരു അത്ഭുതമാണ് എത്ര സാധ്യതകളാണ് ഇരിക്കുന്ന നടക്കുന്ന സ്വപനം കാണുന്ന , ഓരോ പിടിയും രുചിച്ചു കഴിക്കുന്ന ജീവിതത്തെ പ്രണയിക്കുന്ന അത്ഭുത ഉടലുകൾ ! അഴകിനെ അളക്കുന്ന സ്കെയിൽ എത്ര ചെറുതാണല്ലേ ? ഓടിച്ചു ദൂരെക്കള !!

    നമുക്ക് നമ്മളെ തന്നെ സ്നേഹിക്കാം , ഊഷ്മളമായി പരസ്പരം സ്നേഹം പങ്കു വയ്ക്കാം , എന്റെ കണ്ണിൽ എല്ലാരും സുന്ദരന്മാരും സുന്ദരികളും ആണ് , കൊടിയ ചിരികളും , തടിച്ച ഉടലുകളും , മെല്ലിച്ച മനുഷ്യരും , പേശി ബലമുള്ളവരും , കൊന്ത്രപല്ലുള്ളവരും , അനേകായിരം നിറങ്ങളിൽ ഉള്ള ഓരോ മനുഷ്യ ജീവിയും പരസ്പരം പങ്കു വച്ചും അനുമോദിച്ചും സ്നേഹിച്ചും കഴിയുന്ന ഒരു ഭൂമിയാണ് ഞാൻ കണ്ട കിനാശ്ശേരി ! എന്ന് സുന്ദരിയായ ഒരു തടിച്ചി…

    Jewel Mary
    Jewel Mary
    Jewel Mary
    Jewel Mary
  • തായ്‌ലന്റിൽ ഹണിമൂൺ ആഘോഷിച്ചു താരദമ്പതികൾ… നയൻസിനൊപ്പമുള്ള ഫോട്ടോകൾ പങ്കുവെച്ച് വിക്കി…

    ഒരുപാട് വർഷങ്ങളുടെ എത്ര നയത്തിനും കാത്തിരിപ്പിനുശേഷം പ്രമുഖ അഭിനയത്രി നയൻതാരയും കമിതാവ് വിഗ്നേഷ് ശിവനും കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് വിവാഹിതരായത്. ആർഭാടപൂർവ്വമാണ് വിവാഹം നടന്നത്. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടില്‍ വച്ചായിരുന്നു നയൻതാര–വിഘ്നേഷ് വിവാഹം. വിവാഹ വസ്ത്രങ്ങളും ആഭരണങ്ങളും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

    വിവാഹ സത്കാരത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, സൂപ്പർ താരങ്ങളായ രജനീകാന്ത്, ഷാരൂഖ് ഖാൻ, സൂര്യ, ജനപ്രിയ നായകൻ ദിലീപ് തുടങ്ങി നിരവധി പേർ പങ്കെടുത്തു.വിവാഹ വിശേഷങ്ങളും ഫോട്ടോകളും വീഡിയോകളും എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചിരുന്നു. വളരെ പെട്ടെന്നാണ് ഫോട്ടോകൾ വൈറലായി കൊണ്ടിരുന്നത്.

    അതിനു ശേഷം താരങ്ങളുടെ ഓരോ നീക്കങ്ങളും സോഷ്യൽ മീഡിയ വഴി ആരാധകർ അറിയുകയും ചെയ്തിരുന്നു. വിവാഹത്തിനു ശേഷം മാതാപിതാക്കളെ കാണാൻ കേരളത്തിൽ എത്തിയതും ക്ഷേത്ര ദർശനം നടത്തിയതും എല്ലാം സോഷ്യൽ മീഡിയയിൽ വലിയ വാർത്തകളായിരുന്നു. ഇപ്പോൾ താര ദമ്പതികൾ ഇരുവരും തായ്‌ലൻഡിൽ ഹണിമൂൺ ആഘോഷത്തിനു പോയ വിവരങ്ങളും ചിത്രങ്ങളും ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

    വിഘ്നേഷ് തന്നെയാണ് തായ്‌ലൻഡിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. വളരെ ക്യൂട്ട് ലുക്കിൽ ആണ് നയൻ‌താരയെ ചിത്രങ്ങളിൽ കാണുന്നത്. യെല്ലോ കളർ ഡ്രസ്സിൽ വളരെ മനോഹരിയായാണ് നയൻ‌താര ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. സിംപിൾ ഡ്രസ്സിൽ ആണ് ഇരുവരും പ്രത്യക്ഷപ്പെട്ടിട്ടുള്ളത് എന്നത് ഫോട്ടോകളെ കൂടുതൽ മനോഹരമാക്കുന്നുണ്ട്.

    വിവാഹ ശേഷം സിനിമയില്‍ നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുകയാണ് ഇരുവരും. മലയാളത്തില്‍ അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡാണ് നയന്‍താരയുടേതായി ഇനി പ്രേക്ഷകർ കാത്തിരിക്കുന്നത്. തെലുങ്ക് ചിത്രം ഗോഡ്ഫാദര്‍, ഷാരൂഖ് ഖാന്‍ നായകനായ അറ്റ്‌ലി ചിത്രം ജവാന്‍ തുടങ്ങിയവയാണ് മറ്റു പ്രൊജക്ടുകള്‍. എന്തായാലും ഒരുപാട് പേരാണ് താരദമ്പതികൾക്ക് മംഗളാശംസകൾ നേരുന്നത്.

    Vignesh Shivan
    Vignesh Shivan
  • സ്വിമ്മിംഗ് പൂളിൽ അടിച്ചു പൊളിച്ചു ഇരട്ട സുന്ദരികൾ.. വീഡിയോ ആരാധകർക്കായ് പങ്കുവെച്ച് താരങ്ങൾ

    ടിക് ടോക് സ്റ്റാർ സോഷ്യൽ മീഡിയ സെലിബ്രിറ്റി ടെലിവിഷൻ പേഴ്സണാലിറ്റി എന്നിങ്ങനെ പല പേരിൽ അറിയപ്പെടുന്ന താരങ്ങളാണ് സുരഭി & സമൃദ്ധി അഥവാ ചിങ്കി & പിങ്കി. ഇന്ത്യൻ ചരിത്രത്തിൽ തന്നെ ഒരു പക്ഷേ ഇത്രയും ഫേമസ് ആയ ഇരട്ടകൾ ഉണ്ടായിട്ടുണ്ടോ എന്ന് പോലും സംശയമാണ്. മോഡലിംഗ് രംഗത്തും ടെലിവിഷൻ രംഗത്ത് ഒരുപോലെ തിളങ്ങി നൽകാനും ഈ ഇരട്ടകൾക്ക് സാധിച്ചിട്ടുണ്ട്.

    സമൂഹമാധ്യമങ്ങളിൽ ഇവർ സജീവസാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട് ൽ ഇവർ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏതൊരു പരിപാടിയിലും ഒരുമിച്ച് പ്രത്യക്ഷപ്പെടുക എന്നത് തന്നെയാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ ഇവരുടെ സംസാരവും രീതിയും നടപ്പും ഒക്കെ ഒരുപോലെയാണ് എന്നുള്ളത് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നു.

    സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമായ ഇവർ ഇൻസ്റ്റാഗ്രാമിൽ ഒരൊറ്റ അക്കൗണ്ട് ആണ് ഡീൽ ചെയ്യുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം ഇവർക്ക് 10 മില്യനിൽ കൂടുതൽ ആരാധകർ ഉണ്ട്. പല പ്രമുഖ നടി മാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണ് ഇവർക്ക് ലഭിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ നിരന്തരമായി ഇവർ ആരാധകരോട് ഇടപെടാറുണ്ട്.

    ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത ഇവർ ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോ ഷോട്ടുകളിൽ ആണ് കൂടുതലും കാണപ്പെടുന്നത്. ഒരുപാട് ഗ്ലാമർ ഫോട്ടോഷൂട്ടിലും ഇവർ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പല ബ്രാൻഡുകളുടെ പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഇവർ ഒരുമിച്ചുള്ള പുതിയ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആയത്. സിമ്മിങ് പൂളിൽ അടിച്ചുപൊളിച്ചു എൻജോയ് ചെയ്യുന്ന ഇവരുടെ കിടിലൻ ഗ്ലാമർ ഫോട്ടോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു.

    ടിക് ടോക് സ്റ്റാർ എന്ന ലേബലിൽ ആണ് ഇവർ ആദ്യം അറിയപ്പെട്ടത്. തുടർച്ചയായി വ്യത്യസ്തമായ വീഡിയോകൾ ടിക്ടോക്കിൽ പങ്കുവെച്ചുകൊണ്ട് ഇവർ ആരാധക ശ്രദ്ധപിടിച്ചുപറ്റി. ഒരു സമയത്ത് ഇന്ത്യയിൽ തന്നെ ഏറ്റവും ട്രെൻഡിങ് ആയ ടിക് ടോക് സ്റ്റാർ ഇവർ രണ്ടു പേരായിരുന്നു. വ്യത്യസ്തമായ ഡാൻസ് വീഡിയോകളും കോമഡി ക്ലിപ്പുകളും നിരന്തരമായി സമൂഹമാധ്യമങ്ങളിൽ ഇവർ പങ്കുവെച്ചുകൊണ്ട് ഇന്ത്യയിലൊട്ടാകെ തരംഗമായി.

    ഇന്ത്യയിൽ അറിയപ്പെട്ട ഒരുപാട് സൂപ്പർസ്റ്റാറുകളുടെ കൂടെ ഇവർ കോലാബ് വീഡിയോ ചെയ്തിട്ടുണ്ട്. കപിൽ ശർമ, നോറ ഫാതെഹി, സിദ്ധാർഥ് നിഗം, അഭിഷേക് നിഗം, ഭാവിൻ ബാനുശാലി, സമീക്ഷ സുഡ്, വിശാൽ പണ്ടേ തുടങ്ങിയവർ ഇതിൽ പ്രമുഖരാണ്. ഒരുപാട് ടെലിവിഷൻ ഷോകളിൽ ഇവർ ഒരുമിച്ച് പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. പ്രശസ്ത കപിൽ ശർമ ഷോ ലൂടെയാണ് ഇവർ കൂടുതൽ അറിയപ്പെട്ടത്.

    Chinki Minki
    Chinki Minki
    Chinki Minki
    Chinki Minki
  • ‘യോഗ വീഡിയോ പങ്കുവെച്ച് മംത മോഹൻദാസ്… കയ്യടിച്ച് ആരാധകർ.. വീഡിയോ വൈറൽ…

    മലയാള സിനിമയിൽ ഒട്ടേറെ ആരാധകരുള്ള അഭിനേത്രിയാണ് മമ്ത മോഹൻദാസ്. ട്രാഫിക് എന്ന സിനിമയിലൂടെയാണ് താരം തന്നെ കരിയർ ആരംഭിക്കുന്നത്. അതിനു ശേഷം ഒരുപാട് മികച്ച സിനിമകൾ താരത്തിന്റെതായി പുറത്തു വന്നു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ഒട്ടേറെ വിജയകരമായ സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്.

    മലയാളത്തിലും ഇതര ഭാഷകളിലുമായി ഒട്ടേറെ മികച്ച സിനിമകളുടെ ഭാഗമായി താരത്തെ മലയാളി പ്രേക്ഷകർക്കും ആഗോള സിനിമ പ്രേമികൾക്കും കാണാൻ സാധിച്ചു. ഒരുപാട് സിനിമകളിൽ മികച്ച അഭിനയ പ്രകടനങ്ങൾ കൊണ്ടും അഭിനയിച്ച സിനിമകളിലെ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട് ചെയ്യുന്നത് കൊണ്ടും താരം വളരെ പെട്ടന്ന് ജനപ്രീതി നേടി.

    സൗത്ത് ഇന്ത്യൻ ഭാഷകളിൽ അഭിനയിച്ച മുൻനിര നായിക നടിയാണ് താരം. താരത്തിലൂടെ കടന്നുപോയ കഥാപാത്രങ്ങളും താരം ചെയ്ത സിനിമകളും എല്ലാം മികച്ചതായിരുന്നു. ഏതു കഥാപാത്രമാണെങ്കിലും വളരെ മികവോടെയും മനോഹരമായും പക്വമായും താരം കൈകാര്യം ചെയ്യാറുണ്ട്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ വേഷങ്ങളും പ്രേക്ഷകർ സ്വീകരിച്ചത്.

    പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയ സിനിമയായ ജനഗണമന ആണ് താരത്തിന്റെ അവസാന റിലീസ്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് സിനിമക്ക് ലഭിച്ചത്. സിനിമയിൽ അഭിനയ പ്രാധാന്യമുള്ള ഒരു വേഷമാണ് താരം ഭംഗിയാക്കിയത്. ഏതു തരത്തിലുള്ള കഥാപാത്രത്തോടും വളരെ പെട്ടെന്ന് ഇണങ്ങി അഭിനയിക്കാൻ താരത്തിന് സാധിക്കാറുണ്ട് എന്നു ഈ സിനിമയിലൂടെ വീണ്ടും താരം തെളിയിച്ചിരിക്കുകയാണ്.

    അഭിനയ മികവിനും അതുപോലെ തന്നെ മോഹിപ്പിക്കുന്ന സൗന്ദര്യത്തിനൊപ്പം ശരീരത്തിന്റെ ഫിറ്റ്നസും ആരോഗ്യവും മെയ്ന്റയിൻ ചെയ്യുന്നതിലും താരത്തിന് ആരാധകരിൽ നിന്നും പ്രശംസകൾ ലഭിക്കാറുണ്ട്. താരത്തിന്റെ യോഗ ഫിറ്റ്നസ് ഫോട്ടോകളും വീഡിയോകളും വളരെ പ്പെട്ടെന്നു തന്നെ തരംഗം ആകാറുണ്ട്. ഇപ്പോൾ താരം യോഗ ചെയ്യുന്ന വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

    Mamta
    Mamta
    Mamta
    Mamta
    Mamta
  • പിങ്ക് വില്ല സ്റ്റൈൽ ഐക്കൺസ് അവാർഡ് നൈറ്റിൽ തിളങ്ങി താരങ്ങൾ…

    Pinkvilla അതിന്റെ ആദ്യത്തെ അവാർഡ് ഷോ മുംബയിൽ വെച്ച് സംഘടിപ്പിച്ചിരിക്കുകയാണ്. Pinkvilla Style Icons അവാർഡ് ആണ് ജൂൺ 16 ന് മുംബൈയിലെ JW മാരിയറ്റിൽ നടന്നത്. വിനോദം മാത്രമല്ല, സ്‌പോർട്‌സ്, ഫാഷൻ ഡിസൈനിംഗ്, ബിസിനസ്സ് എന്നിവയും അതിലേറെയും മേഖലകളിൽ നിന്നുമുള്ള സെലിബ്രിറ്റികളുടെ ശൈലിയും ഫാഷൻ സെൻസും ആകിഷമാക്കിയ ഒരു ഉത്സവം തന്നെയായിരുന്നു അവാർഡ് നിശ.

    താരനിബിഡമായിരുന്നു പരിപാടി. രൺവീർ സിംഗ്, അനിൽ കപൂർ, കാർത്തിക് ആര്യൻ, സാറാ അലി ഖാൻ മുതൽ കരൺ ജോഹർ, കൃതി സനോൺ, അർജുൻ കപൂർ, കിയാര അദ്വാനി, വരുൺ ധവാൻ, സിദ്ധാർത്ഥ് മൽഹോത്ര എന്നിവരെല്ലാം പിങ്ക്വില്ല സ്റ്റൈൽ ഐക്കൺസ് അവാർഡുകൾ വാരിക്കൂട്ടിയിട്ടുണ്ട്. മികച്ചതും അർഹരായവരുമായ വിജയികളെയും അവാർഡ് ചടങ്ങിൽ പ്രഖ്യാപിക്കുകയുണ്ടായി.

    ഇപ്പോൾ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ചില താരങ്ങളുടെ കിടിലൻ ഫോട്ടോകളാണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്. വളരെ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരങ്ങൾ ഓരോരുത്തരും പരിപാടിയിൽ സംബന്ധിക്കാൻ എത്തിയിരിക്കുന്നത്. അത് കൊണ്ട് തന്നെയാണ് താരങ്ങളുടെ ഫോട്ടോകൾക്ക് മികച്ച അഭിപ്രായവും നിറഞ്ഞ കയ്യടിയും ഒരുപാട് കാഴ്ചക്കാരെയും ലഭിച്ചത്.

    വളരെ നയന മനോഹരിയായാണ് ജാൻവി കപൂർ പരിപാടിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അഭിനയത്തിൽ വിസ്മയം തീർക്കുന്നത് പോലെ തന്നെ മികച്ച ഫാഷൻ സെൻസ് കൊണ്ട് ആരാധകർക്കിടയിൽ എപ്പോഴും അത്ഭുതമാകാറുള്ള താരത്തിന്റെ ഫോട്ടോകൾക്കെല്ലാം മികച്ച അഭിപ്രായങ്ങൾ നേടാൻ കഴിയാറുണ്ട്.

    താരത്തെ പോലെ തന്നെ സിനിമയോട് അഭേത്യമായ ബന്ധമുള്ള കുടുംബത്തിൽ നിന്ന് കടന്നു വന്നു സ്വന്തം അഭിനയം കൊണ്ടും മനോഹരമായതും സ്വത സിദ്ധവുമായ കഴിവുകൾ കൊണ്ടും അറിയപ്പെടുന്ന താരമാണ് സാറ അലി ഖാൻ. വളരെ മനോഹരമായാണ് താരം ഓരോ വേഷത്തെയും സമീപിച്ചത്.

    ഹിന്ദി സിനിമകളിൽ കൂടുതലായി പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടിയാണ് കൃതി സനോൻ. 2014-ൽ തെലുങ്ക് സൈക്കോളജിക്കൽ ത്രില്ലർ 1: നെനോക്കാഡിൻ എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവമാണ് താരം ഇതുവരെയും പ്രകടിപ്പിച്ചിട്ടുള്ളത്.

    പ്രധാനമായും ഹിന്ദി സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് കിയാരാ അധ്വാനി. ഫഗ്ലി എന്ന കോമഡി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം സ്‌പോർട്‌സ് ബയോപിക് സിനിമയായ എംഎസ് ധോണി: ദ അൺടോൾഡ് സ്റ്റോറി എന്ന സിനിമയിൽ എംഎസ് ധോണിയുടെ ഭാര്യയായി സഹകഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ജനപ്രിയ തരമായി മാറുകയും ഒരുപാട് മികച്ച സിനിമകളിലേക്കുള്ള അവസരങ്ങൾ ലഭിക്കുകയും ചെയ്തു.

    ഒരു ബോളിവുഡ് ചലച്ചിത്ര അഭിനേതാവാണ് വരുൺ ധവാൻ. സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. കരൺ ജോഹർ സംവിധാനം ചെയ്‌തു 2012-ൽ പുറത്തിറങ്ങിയ സ്റ്റുഡൻറ് ഓഫ് ദി ഇയർ എന്ന ചിത്രത്തിലൂടെയാണ് താരം തുടങ്ങിയത്. പിന്നീട് അഭിനയ പ്രാധാന്യമുള്ള ഒരുപാട് സിനിമകളിൽ താരം അഭിനയിച്ചു. ഇവരെ കൂടാതെ കാർത്തിക് ആര്യൻ, സാർഥിക്, വാണി കപൂർ, പരിനീതി ചോപ്ര എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

    Sara Ali Khan
    Sara Ali Khan
    Janhvi Kapoor
    Janhvi Kapoor