ഹോട്ട് ആന്റ് ബോൾഡ്… ഗ്ലാമറിന് നൂറ് മാർക്ക്.. ബ്രഹ്മയുഗത്തിലെ യക്ഷിയുടെ പുതിയ ലുക്ക്. ചുരുങ്ങിയ സമയംകൊണ്ട് ആരാധകരുടെ പ്രിയങ്കരിയായ നടിയായി മാറി അമാൽഡ
രാജീവ് രവി–ദുൽഖർ ചിത്രമായ കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധേയയായ നടിയാണ് അമാൽഡ ലിസ്. മലയാളത്തിലെ സൂപ്പർ താരവും മോഡലുമാണ് നടി. കുറച്ചു സിനിമകൾ കൊണ്ട് മലയാളത്തിൽ തന്റെ സ്ഥാനം നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട് തനിക്ക് ചേരുന്ന വേഷങ്ങൾ […]