വിവാഹശേഷമുള്ള ആദ്യ ചിത്രങ്ങൾ.. മീര വാസുദേവനും ഭര്ത്താവും ഹാപ്പി, കളിയാക്കുന്നവര്ക്കും വിമര്ശിക്കുന്നവര്ക്കുമുള്ള മറുപടിയുമായി വിപിൻ
നടി മീര വാസുദേവന്റെ വിവാഹ വാര്ത്ത പുറത്തു വന്നപ്പോള് ആശംസ അറിയിച്ച കൂട്ടത്തില് നിരവധി നെഗറ്റീവ് കമന്റുകളും ഉണ്ടായിരുന്നു. എന്നാല് അതിനോടൊന്നും പ്രതികരിക്കാത്ത മീര, ജീവിതത്തിന്റെ ഹാപ്പിനസ്സിനെ കുറിച്ച് പോസിറ്റീവ് ക്വാട്സുകള് പങ്കുവച്ചുകൊണ്ടേയിരുന്നു. ഇപ്പോഴിതാ […]