സിമ്പിള്‍ ആണ് പക്ഷെ പവര്‍ഫുളും – ഉരുക്ക് ഗേള്‍ എന്ന് വിശേഷിപ്പിക്കാം ഈ മലയാളി പെണ്‍കുട്ടിയെ – ബോഡിബിൽഡര്‍ ശ്രീയ അയ്യർ
ടെലിവിഷൻ അവതാരകയും നടിയുമാണ് ശ്രേയ അയ്യർ. ഇതിനെല്ലാമുപരിയായി നടി ഒരു നല്ല ബോഡി ബിൽഡർ കൂടിയാണ്. 2018 ലെ മിസ് കേരള ഫിസിക്‌സിന്റെ വിജയിയും. നടിയെക്കുറിച്ച് നിരവധി മുറികളും വിവിധ വിവാദങ്ങളും ഉണ്ടായിരുന്നു. കിടുക്കന്‍ […]