പല കഥാപാത്രങ്ങള്‍ ചെയ്യ്തു എങ്കിലും കളിയച്ചന്‍ എന്ന സിനിമയിലെ രംഗങ്ങള്‍ ആണ് എല്ലാവരും ഓര്‍ത്ത് ഇരിക്കുന്നത്.. അതിന്റെ കാരണം!!
സിനിമാ ലോകത്ത് നടിയും അവതാരകയുമാണ് വൈഗ റോസ്. പ്രധാനമായും മലയാള, തമിഴ് ചിത്രങ്ങളിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 2010 ൽ സൂപ്പർ താരം മോഹൻലാൽ അഭിനയിച്ച “അലക്സാണ്ടർ ദി ഗ്രേറ്റ്” എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് […]