ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ക്യാമറക്ക് മുന്നിലേക്ക്.. സന്തോഷകരമായ നിമിഷം പങ്കുവെച്ച് സംയുക്ത വര്‍മ… കാണുക..
ബിജു മേനോൻ, സംയുക്ത വർമ്മ എന്നിവര്‍ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങൾ ആണ്. ഒരു കാലത്ത് മലയാളത്തിലെ നായികമാരിൽ ഏറ്റവും പ്രിയപ്പെട്ട നടികളില്‍ ഒരാളായിരുന്നു സംയുക്ത വർമ്മ. ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷം അഭിനയരംഗത്ത് നിന്ന് […]