ബോളിവുഡ് നടി ജാൻവി കപൂറിന്റെ ഇളയ സഹോദരി ഖുഷി കപൂറിന്റെ ചിത്രങ്ങള്‍ ആരാധകരെ ഭ്രാന്ത്പിടിപ്പിക്കുന്നു. ബോൾഡ് ഫോട്ടോഷൂട്ട് ഇന്റർനെറ്റില്‍ തരംഗം സൃഷ്ടിക്കുകയാണ് ഖുഷി.
ബോളിവുഡ് നടി ജാൻവി കപൂറിന്റെ ഇളയ സഹോദരി ഖുഷി കപൂർ സിനിമാ മേഖലയിലേക്ക് കടക്കുന്നതിന് മുമ്പുതന്നെ ആളുകളെ ഭ്രാന്തന്മാരാക്കുന്നു. ഹോട്ട് ആന്‍ഡ് ബോള്‍ഡ് ഒരു ഫോട്ടോഷൂട്ട് പങ്കിട്ടുകൊണ്ട് ഖുഷി കപൂർ വീണ്ടും ഇന്റർനെറ്റിൽ തരംഗമുണ്ടാക്കുന്നു. […]