എവിടെ പോയാലും സാരി മുഖ്യം.. റഷ്യന്‍ തെരുവോരങ്ങളില്‍ സാരിയില്‍ തിളങ്ങി നിക്കുന്ന പ്രിയയെ നോക്കി അന്തംവിട്ട് ആളുകള്‍…

അടാര്‍ ലവ് എന്ന ചിത്രത്തിലെ താരമാണ് പ്രിയ പ്രകാശ് വാരിയർ. സോഷ്യൽ മീഡിയയിലും താരം സജീവമാണ്.

സോഷ്യൽ മീഡിയയിലും താരം സജീവമാണ്. പ്രിയ പ്രകാശ് വാരിയർ സോഷ്യൽ മീഡിയയിൽ പങ്കിട്ട ഒരു ഡാൻസ് വീഡിയോയും ശ്രദ്ധ ആകർഷിക്കുന്നു.

പ്രിയ പ്രകാശ് വാരിയർ സോഷ്യൽ മീഡിയയിൽ പങ്കിട്ട ഒരു ഡാൻസ് വീഡിയോയും ശ്രദ്ധ ആകർഷിക്കുന്നു. ഈ വീഡിയോ റഷ്യൻ തെരുവുകളിൽ നൃത്തം ചെയ്യുന്ന പ്രിയയെ ആണ് എല്ലാവരും കണ്ടത്.

സുഹൃത്തുക്കളോടൊപ്പം റഷ്യയിൽ അവധി ആഘോഷിക്കുമ്പോള്‍ ആണ്ഈ ഡാൻസ് വീഡിയോ ചിത്രീകരിച്ചത്.
നമ്മ സ്റ്റോറീസ് എന്ന നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കി ആല്‍ബത്തിലെ മലയാളം റാപ്പിനാണ് പ്രിയ പ്രകാശ് വാര്യര്‍ ചുവടുവെച്ചിരിക്കുന്നത്.

മലയാളികളുടെ ഇഷ്ടങ്ങളെ പ്രതിഫലിപ്പിക്കുന്ന ഈ ഗാനം ദിവസങ്ങൾക്ക് മുമ്പ് പ്രേക്ഷകരുടെ ഹൃദയം നേടി. നീരജ് മാധവ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

പ്രിയ പ്രകാശ് വാരിയർ ഈ ഗാനം രസകരമായ രീതിയിൽ ആണ് ഗാനത്തിന് ചുവടുവെച്ചിരിക്കുന്നത്. എഴുപത് ലക്ഷം ആരാധകര്‍ നിമിഷ നേരംകൊണ്ട് തന്നെ ഇവ ഏറ്റെടുത്തു.