മാലിക്കിലെ ഫഹദിനേ കൊന്ന ഡോക്ടര്‍ ആള് ചില്ലറക്കാരി അല്ല.. കിടിലന്‍ ഫോട്ടോസ് കാണുക..
മഹേഷ് നാരായണന്റെ മാലിക്കിന് പ്രേക്ഷകരുടെ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ജയിൽ ഡോക്ടറായി പാർവതി ആർ കൃഷ്ണ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിനിമയുടെ അവസാനം ഇവരിലുടെയാണ് ഉണ്ടാകുന്നത്. സിനിമയിലെത്തിയതിനെക്കുറിച്ച് പാർവതി പരസ്യമായി സംസാരിക്കുന്നു. […]