മോഡലിംഗ് രംഗത്ത് ആദ്യമായി കടന്നു വന്നപ്പോള്‍ വളരെ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു.. മലയാളി മോഡൽ നേഹ റോസ്
ഗ്ലാമറസ് ഫോട്ടോകളെ ഒളിഞ്ഞും തെളിഞ്ഞും ഗ്ലാമറസ് ഫോട്ടോകളെ വിമർശിക്കുന്ന മലയാളി സമൂഹത്തിലേക്ക് ധീരവും ആകർഷകവുമായ ഫോട്ടോഷൂട്ടുകളുമായി വന്ന മോഡലാണ് തിരുവല്ലാകരി നേഹ റോസ്. ഉന്നതവിദ്യാഭ്യാസത്തിൽ എംബിഎ പൂർത്തിയാക്കിയ ശേഷമാണ് നടി മോഡലിംഗ് രംഗത്തേക്ക് കടന്നത്. […]