നടിയെ ട്രോളി ആരാധകര്‍ ” സിനിമാ മേഖലയിൽ നിന്ന് നടിമാർ ഭർത്താക്കന്മാരെ കണ്ടെത്തുന്നത് നല്ലതല്ല. അഭിപ്രായം പങ്കിട്ട് പ്രിയ നടി രംഗത്ത് “
സോനം കപൂർ ഒരു ബോളിവുഡ് നടിയാണ്. 2007 മുതൽ താരം സിനിമയിൽ സജീവമാണ്. നായികയായി അഭിനയിക്കുന്നതിന് മുമ്പ് സോനം അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. 2007 -ൽ പുറത്തിറങ്ങിയ സാവരിയ എന്ന ചിത്രത്തിലൂടെയാണ് അവർ അഭിനയരംഗത്തേക്ക് […]