നിങ്ങൾ പറയു… എന്റെ പുതിയ ടാറ്റൂ എങ്ങനെ ഉണ്ട്… പ്രിയതാരം ആരാധകാര്‍ക്ക് പങ്കുവെച്ച ചിത്രവും ചോദ്യവും വൈറല്‍ ആകുന്നു..
സിനിമാ മേഖലയിൽ തിളങ്ങുന്ന നടിമാരെ പോലെ സീരിയൽ നടിമാർക്കും ധാരാളം ആരാധകരുണ്ട്. പരമ്പരയിൽ പ്രത്യക്ഷപ്പെടുന്ന ഓരോ കലാകാരന്മാരെയും വീട്ടമ്മമാർ സ്വന്തം വീട്ടിലെ അംഗങ്ങളായി കാണുന്നു. അത്തരത്തിലുള്ള ഒരു സീരിയൽ താരമാണ് ഫിർഫി ജാവേദ്. അഭിനയവും […]