ഞാന്‍ ഇപ്പോള്‍ സത്യത്തിനും നീതിക്കും വേണ്ടിയുള്ള യുദ്ധത്തിലെന്ന് തുറന്ന് പറഞ്ഞ് നടന്‍ ദിലീപ്.🙏🙏. നിങ്ങളുടെ പിന്തുണയും പ്രാര്‍ഥനയും വേണം..❤️❤️
കുറച്ച് വര്‍ഷങ്ങള്‍ ആയി മലയാള സിനിമ മേഖലയില്‍ ചില അസ്വര്സങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. അതില്‍ കൂടുതലും നടന്‍ ദിലീപിനെ ചുറ്റിപറ്റി ഉള്ളതാണ്. അതിന്‍റെ പേരില്‍ പല തരത്തില്‍ ഉള്ള കലഹങ്ങളും ബഹളങ്ങളും നിരവധി തവണ […]