ലക്ഷ്മി ഗോപാലസ്വാമി തുറന്നു പറഞ്ഞത് ഇങ്ങനെ.. നായകനൊപ്പം അങ്ങനെ അഭിനയിക്കാൻ ആദ്യം അച്ഛൻ അനുവദിച്ചിരുന്നില്ല.
നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. 2002ൽ ലോഹിതദാസിന്റെ അരയനങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ ആകർഷിക്കാൻ താരത്തിന് കഴിഞ്ഞു. പിന്നീട് […]