ഞങ്ങളുടെ ഗ്ലാമര്‍ കാണിക്കാന്‍ പറ്റിയ ഏറ്റവും വലിയ അവസസരമാണ് അവാര്‍ഡ് നൈറ്റ്.. ആ രാത്രിയിലാണ് എല്ലാവരും ഏറ്റവും ഗ്ലാമര്‍ ആവുന്നത്.. പരമാവധി മുതലെടുക്കണം അന്ന്.. ക്യാമറ കണ്ണ് താരത്തിന്റെ പുറകെ
മഹാരാഷ്ട്രയിലെ മുംബൈ സ്വദേശിയാണ് കെനിഷ അവസ്തി. മുംബൈയിലെ സെന്റ് ജോൺസൺസ് സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ നടി ശ്രീറാം കോളേജ് ഓഫ് കൊമേഴ്സിൽ നിന്ന് ബിരുദവും പൂർത്തിയാക്കി. പ്രശസ്ത നടിയും മോഡലുമാണ് കെനിഷ […]