മാമാങ്കത്തിലെ വേഷവും ബിക്കിനി പോലെ ആയിരുന്നു.. അത്കൊണ്ട് ഈ വേഷവും എനിക്ക് ഇഷ്ടപ്പെട്ടു.. മലയാളികളെ ഞെട്ടിച്ച് മാമാങ്കം നായിക പ്രാചി
2011-2017 കാലഘട്ടത്തിൽ നെറ്റ്ബോൾ ഡവലപ്മെന്റ് ട്രസ്റ്റ് ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറായിരുന്നു നടി, 2002 മുതൽ ബാസ്ക്കറ്റ്ബോൾ, നെറ്റ്ബോൾ കളിക്കാരിയായും സജീവമാണ്. 2016 ജനുവരിയിൽ സ്റ്റാർ പ്ലസിലെ ദിയാ ഔർ ബത്തി ഹം എന്ന ടിവി […]