പലരും അവര്‍ക്ക് ആവശ്യമായി രീതിയില്‍ ആ ഫോട്ടോസ് സൂം ചെയ്യ്ത് അതിനെ പ്രചരിപ്പിച്ചു.. അന്ന് ധരിച്ചത് നൈറ്റി ആയിരുന്നില്ല.,, ആ ഹോട്ട് ഷൂട്ടിനെ പറ്റി താരം പറഞ്ഞത് ഇങ്ങനെ
മലയാളത്തിനും തമിഴിനും പുറമെ തെലുങ്ക് ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. മൺസൂൺ, ജോൺ ഹോനായി, നാം മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചുമറിയം ജോസ്, എടക്കാട് ബറ്റാലിയൻ, മാമാങ്കം എന്നിവയിലെ അവളുടെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. അടുത്തിടെ പുറത്തിറങ്ങിയ […]