മധുരപതിനേഴ് തന്നെ ഇപ്പോഴും… മോഹന്‍ലാല്‍ നായികക്ക് ഉണ്ടായ മാറ്റം കണ്ടോ.. അമ്മുക്കക്കിളിയായി എത്തി മലയാളി മനസ്സില്‍ ഇടം പിടിച്ച പൂജയുടെ തകര്‍പ്പന്‍ ഷൂട്ട് വൈറല്‍ ആവുന്നു..
1995 ലെ ആസൈ എന്ന ചിത്രത്തിലെ അതിഥി വേഷം ഉൾപ്പെടെ മൂന്ന് മലയാളം സിനിമകളും രണ്ട് തമിഴ് സിനിമകളും ഉൾപ്പെടെ തെന്നിന്ത്യൻ സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അറിയപ്പെടുന്ന ഇന്ത്യൻ-അമേരിക്കൻ അഭിനേത്രിയും മോഡലുമാണ് പൂജ ബത്ര […]