ഒരു നാക്ക് പിഴയിൽ ഞങ്ങളെ ഒന്നിനും കൊള്ളാത്തവരാക്കി വലിച്ചെറിഞ്ഞു’: കുറിപ്പുമായി ആർ ജെ അഞ്ജലി.. റീച്ച് ഉണ്ടാക്കാൻ ഇച്ചിരി നാക്ക് പിഴ വരുത്തുന്നത് ഒരു തെറ്റാണോ സഹോദരങ്ങളെ..
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആർ ജെ അഞ്ജലിയുമായി ബന്ധപ്പെട്ട വിവാദങ്ങളും വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. അഞ്ജലിയും നിരഞ്ജനയും ചേർന്ന് ഒരു മെഹന്തി ആർട്ടിസ്റ്റിനോട് പ്രാങ്കിനിടെ മോശമായി സംസാരിച്ചു എന്നതാണ് അതിന് കാരണം. […]