ഞാൻ പ്രഗ്നന്റായ അതേ സ്പീഡിൽ ഓസിയും ഗർഭിണിയായി, പുതിയ ഘട്ടം വീട്ടിലെ എല്ലാവരും എഞ്ചോയ് ചെയ്യുന്നു; സിന്ധു
വീട്ടിലേക്ക് ആദ്യത്തെ പേരക്കുട്ടി എത്തിയ സന്തോഷത്തിലാണ് കൃഷ്ണകുമാറും സിന്ധു കൃഷ്ണയുമെല്ലാം. കുടുംബത്തിലെ ആദ്യത്തെ ആൺത്തരിയെ കൊഞ്ചിക്കാനും ലാളിക്കാനും ദിയയുടെ സഹോദരിമാർ മത്സരിക്കുകയാണ്. ഇപ്പോഴിതാ കൊച്ചുമകന്റെ ജനനശേഷം ജീവിതത്തിൽ വന്ന വ്യത്യാസങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് […]