തുണിയഴിച്ച് ആളെ കൂട്ടുന്നുവെന്ന അധിക്ഷേപം; വീട്ടുകാരെ ബാധിച്ചു; പക്ഷെ ഓഫ് സീസണിലും പരിപാടി കിട്ടിയെന്ന് ലക്ഷ്മി ജയന്‍ ‘ഞാനിത് കണ്ടില്ലെന്ന് നടിക്കും. പക്ഷെ വീട്ടില്‍ അമ്മയും പിള്ളേരുമുണ്ട്. അവരെ അത് ബാധിക്കും’
സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്ന ഗായികമാരിൽ ഒരാൾ ആണ് ലക്ഷ്മി ജയൻ. സ്റ്റേജ് പ്രോഗ്രാമുകൾ ആഘോഷഭരിതമാക്കാൻ ലക്ഷ്മി ജയന് സാധിക്കുന്നു. അതേസമയം, ആരാധകർക്കാെപ്പം വിമർശകരും ലക്ഷ്മി ജയനുണ്ട്. ഗായികയുടെ വസ്ത്ര ധാരണത്തെ കുറ്റപ്പെടുത്തുന്നവർ ഏറെ […]