Today’s episode of Bigg Boss has gone viral on social media.
ബിഗ് ബോസിന്റെ ഇന്നത്തെ എപ്പിസോഡ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മിഥുനും ലെച്ചുവും തമ്മിലുള്ള കോമ്പിനേഷനും ആരാധകർ ചർച്ച ചെയ്തിട്ടുണ്ട്. പ്രണയത്തിലാണോ സൗഹൃദത്തിലാണോ എന്ന സംശയം ജനിപ്പിക്കുന്ന തരത്തിലാണ് ഇരുവരും ഗെയിം കളിക്കുന്നത്. കഴിഞ്ഞ ദിവസം […]