ഈ പെണ്ണ് ചില്ലറക്കാരിയല്ല.. പുറത്ത് വരുന്ന വാര്‍ത്തകള്‍ ഇങ്ങനെ.. പ്രണയബന്ധത്തിൽ നിന്നു പിന്മാറാത്തതിനെ തുടർന്ന് വർക്കലയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി വിവസ്ത്രനാക്കി മർദ്ദിച്ച സംഭവം; ക്വട്ടേഷൻ നൽകിയ പെൺസുഹൃത്ത് പിടിയിൽ
അയിരൂര്‍ സ്റ്റേഷന് പരിധിയില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി വിവസ്ത്രനാക്കി മര്‍ദിച്ചവശനാക്കി എറണാകുളത്ത് നടുറോഡില്‍ ഉപേക്ഷിച്ചതായി പരാതി. പ്രണയബന്ധത്തില്‍ നിന്ന് പിന്മാറാത്തതിന് യുവാവിനെതിരെ പെണ്‍സുഹൃത്ത് നല്കിയ ക്വടേഷനാണ് ഇതെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപോര്‍ട്. പൊലീസ് […]