ആദ്യ കാമുകന്‍ മരിച്ചപ്പോള്‍ എനിക്കെന്നെ തന്നെ നഷ്ടപ്പെട്ടു; തന്റെ പ്രണയ വിശേഷങ്ങള്‍ പറഞ്ഞ് നടി വിന്‍സി അലോഷ്യസ്
നായിക നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് വിന്‍സി അലോഷ്യസ്. ഷോയിലൂടെ ശ്രദ്ദ നേടിയ താരം സിനിമയിലും സജീവമാണിപ്പോള്‍. മലയാള സിനിമയിലെ യുവ നടിമാരില്‍ ശ്രദ്ധേയയായി കഴിഞ്ഞു വിന്‍സി. വിന്‍സി […]