സഹികെട്ട് സഹതടവുകാര്‍; ഷാരോണ്‍ വധക്കേസ് ഗ്രീഷ്മയെ ജയില്‍ മാറ്റി
കേരളക്കരയെ ഞെട്ടിച്ച പാറശാല ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയെ ജയില്‍ മാറ്റി. സഹതടവുകാരുടെ പരാതിയ തുടര്‍ന്നാണ് ജയില്‍മാറ്റം. കേസില്‍ അറസ്റ്റിലായതു മുതല്‍ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലായിരുന്നു ഗ്രീഷ്മ. ഇവിടെ നിന്നും മറ്റ് രണ്ട് തടവുകാരൊടൊപ്പം […]