ആ വസ്ത്രം ധരിക്കുമ്പോൾ മാറിന്റെ വിടവും വയറും എല്ലാം കണ്ടെന്നു വരാം… അത് സ്ത്രീ സൗന്ദര്യമാണ് : ചൈത്ര പ്രവീൺ
പ്രശസ്ത നടിയും ഇൻസ്റ്റാഗ്രാം താരവും മോഡലുമാണ് ചൈത്ര പ്രവീൺ. താരത്തിന്റെ സുന്ദരവും ആകർഷകവുമായ വ്യക്തിത്വത്തിന് താരം പ്രശസ്തയാണ്. എല്‍എല്‍ബി (ലൈഫ് ലൈന്‍ ഓഫ് ബാച്ചിലേഴ്‌സ്)എന്ന സിനിമയുടെ പ്രമോഷന് എത്തിയ താരത്തിന് കടുത്ത സൈബർ അധിക്ഷേപമാണ് […]