പൊലീസ് കോൺസ്റ്റബിൾ പരീക്ഷക്ക് സണ്ണി ലിയോണും? ഹാൾടിക്കറ്റ് വൈറൽ.. മൂക്കത്ത് വിരൽ വെച്ച് ആളുകൾ.. ഇതിന്റെ പിന്നിലെ സംഭവം ഇങ്ങനെ..
ഉത്തർപ്രദേശ് പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് പരീക്ഷ ഹാൾടിക്കറ്റിൽ നടി സണ്ണി ലിയോണിന്റെ ചിത്രവും. ഉത്തർപ്രദേശ് പൊലീസ് റിക്രൂട്ട്മെന്റ് ആന്റ് പ്രമോഷൻ ബോർഡ് വെബ്സൈറ്റ് വഴിയാണ് പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ നടത്തുന്നത്. സണ്ണി ലിയോൺ എന്ന പരീക്ഷാർത്ഥിയുടെ […]