എന്റെ പ്രണയമേ നന്ദി ഈ മനോഹരമായ പുതിയ ജീവിതം സമ്മാനിച്ചതിന്, വിവാഹ ശേഷമുള്ള ജീവിതത്തെ കുറിച്ച് ലെന പങ്കിട്ട പോസ്റ്റ് വൈറൽ
അടുത്തിടെയാണ് താൻ വിവാഹിതയായി എന്ന രഹസ്യം ലെന പരസ്യപ്പെടുത്തിയത്. ഇന്ത്യൻ എയർഫോഴ്‌സ് ഫൈറ്റർ പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് ലെനയുടെ ഭർത്താവ്. 2024, ജനുവരി 17 ന് വിവാഹ നടന്നുവെങ്കിലും ലെന […]