പഠനത്തില്‍ മണ്ടനായിരുന്നില്ല ദിലീപിന്റെ പത്താം ക്ലാസ് മാര്‍ക്ക് കേട്ട് ഞെട്ടലോടെ ആരാധകര്
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ഗോപാലകൃഷ്ണന്‍ എന്നാണ് യഥാര്‍ത്ഥ പേര്. 1968 ഒക്ടോബര്‍ 27ന് പത്മനാഭന്‍ പിള്ളയുടെയും സരോജയുടെയും മകനായി ജനിച്ചു. ആലുവ വിദ്യാധിരാജ വിദ്യാഭവനില്‍നിന്ന് പത്താം ക്ലാസ്സ് (1985) പൂര്‍ത്തിയാക്കിയതിനുശേഷം എറണാകുളം മഹാരാജാസ് […]